ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ വാരം ശുശ്രൂഷകള്‍ ഏപ്രില്‍ 13 ശനിയാഴ്ച്ച ആരംഭിക്കും. വൈകീട്ട് 6 മണിക്ക് സന്ധ്യ നമസ്‌കാരവും പ്രസംഗവും. ഏപ്രില്‍ 14 ഞായറാഴ്ച്ച രാവിലെ 6 മണിക്ക് പ്രഭാത നമസ്‌കരാവും, വിശുദ്ധ കുര്‍ബാനയും, ഓശാനയും ശുശ്രൂഷയും. ഏപ്രില്‍ 17 ബുധനാഴ്ച്ച വൈകീട്ട് 6 മണിക്ക് വി. കുര്‍ബാനയും പെസഹയുടെ ശുശ്രൂഷയും. ഏപ്രില്‍ 19ന് രാവിലെ 9 മണിക്ക് വി. കുര്‍ബാനയും, ഏപ്രില്‍ 21ന് ഞായറാഴ്ച്ച രാവിലെ 9 മണിക്ക് ഉയര്‍പ്പിന്റെ ശ്ുശ്രൂഷയും നടക്കുന്നു.

ദുഃഖ വെള്ളിയുടെ ശുശ്രൂഷ ബെല്‍ഫാസ്റ്റ് കോലേജിലും മറ്റു ശുശ്രൂഷകള്‍ ആന്‍ട്രിം റോഡിലുള്ള സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് പള്ളിയിലും ക്രമീകരിച്ചിരിക്കുന്നു. ഏപ്രില്‍ 15 മുതല്‍ 20 വരെ വൈകീട്ട് 6.30ന് സന്ധ്യ നമസ്‌കാരവും ഏപ്രില്‍ 15,16,17 തിയതികളില്‍ വൈകീട്ട് നാല് മണി മുതല്‍ വി. കുര്‍ബസാരവും ക്രമീകരിച്ചിരിക്കുന്നു.

വിശുദ്ധ ശുശ്രൂഷകള്‍ക്ക് ഫാ. ഷോണ്‍ മാത്യൂ(റോം) മുഖ്യകാര്‍മ്മികത്വം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫാ. ടി. ജോര്‍ജ്(വികാരി): 353870693450
സനു ജോണ്‍(ട്രസ്റ്റി): 07540787962
മോബി ബേബി(സെക്രട്ടറി): 07540270844

വിലാസം:
St. Gregorious Indian Orthodox Church,
202-204 Antrim Road
Belfast BT15 2AN

Belfast Bible College
Glenburn Road
Dunmurry BT179JP
Belfast