54 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി ശ്രീലങ്ക; അ​ഞ്ച് യാ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

54 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി ശ്രീലങ്ക; അ​ഞ്ച് യാ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
March 25 16:33 2021 Print This Article

കൊ​ളം​ബോ: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന 54 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

ബു​ധ​നാ​ഴ്ച വ​ട​ക്ക്, വ​ട​ക്കു​കി​ഴ​ക്ക​ൻ തീ​ര​ത്തു​നി​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി​യ​ത്. ശ്രീ​ല​ങ്ക​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ലെ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ത​ട​യു​ന്ന​തി​ന് പ​തി​വാ​യി പ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ല​ങ്ക​ൻ നാ​വി​ക​സേ​ന അ​റി​യി​ച്ചു.

പ്രാ​ദേ​ശി​ക മ​ത്സ്യ​ബ​ന്ധ​ന സ​മൂ​ഹ​ത്തെ​യും മ​ത്സ്യ​വി​ഭ​വ​ങ്ങ​ളു​ടെ ല​ഭ്യ​ത​യേ​യും പ​രി​ഗ​ണി​ച്ചാ​ണ് ശ്രീ​ല​ങ്ക​ൻ സ​മു​ദ്ര​ത്തി​ൽ വി​ദേ​ശ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ നി​രോ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്നും നാ​വി​ക​സേ​ന പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles