സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ. ദേവാലയത്തില്‍ വരുന്ന നമുക്ക് മിണ്ടാതിരിക്കാനാവുമോ?? പ്രാര്‍ത്ഥനകള്‍ ശരിയായ വിധത്തില്‍ മറ്റുള്ളവര്‍ ചൊല്ലുന്നുണ്ടോയെന്നുള്ള നോട്ടത്തിന്റെ കാവലാളായിട്ടല്ല ദേവാലയത്തിലേയ്ക്ക് വരേണ്ടത്. ഹൃദയത്തില്‍ ദൈവത്തെ അനുഭവിക്കാന്‍, അനുഭവിക്കുന്ന ദൈവത്തെ സ്തുതിക്കാനും ആ സ്തുതികളില്‍ എന്റെ ജീവിതം സമര്‍പ്പിക്കാനും സാധിക്കത്തക്ക രീതിയില്‍ വിശ്വാസത്തിന്റെ ബോധ്യം കടന്നു വരണം. അപ്പോള്‍െ ദൈവം ആഗ്രഹിക്കുന്ന മനുഷ്യരാകും.
കുറവിലങ്ങാടിന്റെ സുവിശേഷം. ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങളാണിത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!