back to homepage

Tag "arnab gosaami"

മലയാളിയെ നാണംകെട്ടവരെന്ന് വിളിച്ച അർണബ് ഗോസ്വാമി.. നിങ്ങൾ എന്തേ ദേവീന്ദർ സിംഗിനെ പാക്കിസ്ഥാനിയെന്ന് അലറി വിളിക്കാത്തത് ? നിങ്ങളുടെ രാജ്യസ്നേഹം ഇപ്പോൾ എവിടെ പോയി ? നിങ്ങളല്ലേ യഥാർത്ഥ രാജ്യദ്രോഹി ? Nation wants to know Mr. Goswami 0

മലയാളികളെ നാണംകെട്ടവരെന്ന് വിളിച്ച , കനയ്യ കുമാറിനെ  പാക്കിസ്ഥാനിയെന്ന് വിളിച്ച , അരവിന്ദ് കെജ്രിവാളിനെ നക്സലേറ്റെന്ന് വിളിച്ച , രാഹുൽ ഗാന്ധിയെ ഇറ്റലിക്കാരനെന്ന് വിളിച്ച , ഷാ ഫൈസലിനെ രാജ്യദ്രോഹിയെന്ന് വിളിച്ച കടുത്ത ദേശസ്‌നേഹിയും റിപ്പബ്ലിക്ക് ടിവിയുടെ  അവതാരകനും , ഇന്ത്യൻ  രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാരനുമായ അർണബ് ഗോസ്വാമിക്ക് എന്തേ മിണ്ടാട്ടം മുട്ടിയോ ?

Read More