യഥാര്‍ഥ ഇന്ത്യക്കാരെന്ന് വിളിക്കാവുന്നത് മലയാളികളെയാണ്, ഒരു ഇന്ത്യക്കാരന് വേണ്ട എല്ലാ ഗുണഗണങ്ങളുമുള്ളത് മലയാളികള്‍ക്കാണ്

മാര്‍ക്കണ്ഡേയ കട്ജുവിന്റെ വാക്കുകൾ ഓരോ മലയാളിക്കും അഭിമാനം ഉണ്ടാക്കുന്നത്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘‘ദീര്‍ഘായുസ്സോടെ ഇരിക്കു ധീരരായ സഹോദരിമാരേ…. കാത്തിരുന്ന വിപ്ലവം ഇതാ വന്നെത്തിയിരിക്കുന്നു ’’ “ഞാന്‍ ഒരു കശ്മീരിയാണ് , അത് കൊണ്ട് കശ്മീരികളാണ് യഥാര്‍ഥ ഇന്ത്യക്കാരെന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷെ വിശാലമായി പറഞ്ഞാല്‍, യഥാര്‍ഥ ഇന്ത്യക്കാരെന്ന് വിളിക്കാവുന്നത് മലയാളികളെയാണ്. ഒരു ഇന്ത്യക്കാരന് വേണ്ട എല്ലാ ഗുണഗണങ്ങളുമുള്ളത് മലയാളികള്‍ക്കാണ്. മതമൈത്രിയോടെ ഒന്നായി ജീവിക്കണമെങ്കില്‍ എല്ലാ വിഭാഗക്കാരെയും ബഹുമാനിക്കാന്‍ ശീലിക്കണം. ഇത് കൃത്യമായി പുലര്‍ത്തുന്നതില്‍ ഏറ്റവും മികച്ചവര്‍ മലയാളികളാണ്. അതുകൊണ്ട് തന്നെ പ്രതീകാത്മകമായി ഇന്ത്യയെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്നത് മലയാളികളാണെന്ന് പറയേണ്ടി വരും. മലയാളികളെ കണ്ടു പഠിക്കാനും അവരില്‍ നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും ശ്രമിക്കണം. മലയാളികള്‍ നീണാള്‍ വാഴട്ടെ. ഹനുമാൻ തീയിട്ടത് ലങ്കക്ക്‌ ആയിരുന്നുവെങ്കിൽ ഈ ആധുനിക ഹനുമാൻ മാർ ഇന്ത്യ മുഴുവൻ തീയിട്ട് നശിപ്പിക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പ്രതിശേധാഗ്നിയിൽ കത്തുമ്പോൾ വീണ വായിക്കുന്ന ഇന്ന് ആധുനിക നീറോമാർ ആണ് നരേന്ദ്രമോഡിയും അമിത്ഷായും. “