മലയാളം യുകെ ന്യൂസ് ബ്യുറോ

ആൾക്കൂട്ടത്തിനിടയിലേക്ക് കാർ മനപ്പൂർവം ഇടിച്ചു കയറ്റി, വഴിയാത്രക്കാരനായ ഒരാളിന്റെ കാലൊടിഞ്ഞു. സൗത്ത് വെസ്റ്റ് ലണ്ടനിലെ ലൊംബാർഡ് റോഡ്‌, ബാരിസ്റ്റയിൽ വെച്ച് രാത്രി 11.15 നാണു അപകടം നടന്നത്. സംഭവസ്ഥലആൾക്കൂട്ടത്തിനിടയിലേക്ക് കാർ മനപ്പൂർവം ഇടിച്ചു കയറ്റി, വഴിയാത്രക്കാരനായ ഒരാളിന്റെ കാലൊടിഞ്ഞു. സൗത്ത് വെസ്റ്റ് ലണ്ടനിലെ ലൊംബാർഡ് റോഡ്‌, ബാരിസ്റ്റയിൽ വെച്ച് രാത്രി 11.15 നാണു അപകടം നടന്നത്. സംഭവസ്ഥലത്തു നിന്നു തന്നെ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 20കാരനായ ഒരാളിന്റെ കാലൊടിഞ്ഞിരുന്നു. അയാൾക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ പ്രഥമശുശ്രുഷ നൽകി അതിനുശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 20കാരനായ മറ്റൊരാളിന്റെ തലയ്ക്കു പരിക്കേറ്റിട്ടുണ്ട് എങ്കിലും ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. പരുക്ക് ഗുരുതരമല്ലാത്ത മറ്റു രണ്ടു പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറുപേർക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ പ്രഥമശുശ്രുഷ നൽകിയിരുന്നു എന്ന് പോലീസ് പറഞ്ഞു.ത്തു നിന്നു തന്നെ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 20കാരനായ ഒരാളിന്റെ കാലൊടിഞ്ഞിരുന്നു. അയാൾക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ പ്രഥമശുശ്രുഷ നൽകി അതിനുശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 20കാരനായ മറ്റൊരാളിന്റെ തലയ്ക്കു പരിക്കേറ്റിട്ടുണ്ട് എങ്കിലും ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. പരുക്ക് ഗുരുതരമല്ലാത്ത മറ്റു രണ്ടു പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറുപേർക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ പ്രഥമശുശ്രുഷ നൽകിയിരുന്നു എന്ന് പോലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പോലീസ് സംഭവ സ്ഥലത്ത് എത്തുന്നതിനു മുൻപ് തന്നെ അപകടത്തിന് കാരണക്കാരനായ ഡ്രൈവർ രക്ഷപ്പെട്ടിരുന്നു. അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, പക്ഷേ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവം നടന്നയുടൻ ആംബുലൻസിനോടൊപ്പം പോലീസ് സ്ഥലത്തെത്തിയിരുന്നു. വിഷയത്തിന് തീവ്രവാദ പശ്ചാത്തലം ഇല്ലെന്നും, അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.