ജോഷി തോമസ്

ക്രൈസ്റ്റ് കൾച്ചറൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ധ്യാനം ഒക്ടോബർ മാസം 4, 5, 6 തീയതികളിൽ ന്യൂട്ടണിൽ നടക്കും. കുട്ടികൾക്കായി പ്രത്യേക ധ്യാന ശുശ്രൂഷയും ഉണ്ടാകും. അനുഗ്രഹീത ധ്യാന ശുശ്രൂഷകൻ ബ്രദർ റെജി കൊട്ടാരത്തിൻ്റെ നേതൃത്വത്തിലാണ് ത്രിദിന ധ്യാനം നടക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രോഷറിൽ കൊടുത്തിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് ധ്യാനത്തിനായി രജിസ്റ്റർ ചെയ്യാം.