പയ്യന്നുരിൽ മലയാളം യൂത്ത് ആക്ടർ ടോവിനോ തോമസിനെ തല്ലിയതായി താരം തന്നെ ആരാധകരുടെ നടുവിൽ നിന്ന് പ്രതികരിച്ചു , സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്ന വീഡിയോയിലൂടെ ആണ് ഇത് പൊതു സമൂഹത്തിൽ എത്തിയത്. താരത്തിന്റെ പുതിയ ചിത്രം മെക്സിക്കൻ അപരതയുടെ പ്രചരണാർത്ഥം തുറന്ന വാഹനത്തിൽ ആരാധകരുടെ നടുവിൽ നിൽകുമ്പോൾ ആണ് തന്നെ ആരോ തള്ളിയതായി താരം പ്രതിഷേധിച്ചത്, പിന്നീട് ആരാധകരായ ചെറുപ്പക്കാർ തന്നെ സ്ഥിതി നിയന്ത്രണ വിധയമാക്കി താരം അരമണിക്കൂറോളം ആരാധകരോടൊപ്പം ചിലവിട്ടു മടങ്ങിയത്










