ജോലിക്ക് അവധി കൊടുത്ത്,ലീവ് എടുത്ത്, ബിസിനസ്സിന് അവധി കൊടുത്ത്, സ്വന്തം ഓഫീസുകൾ, കടകൾ എന്നിവ അടച്ചിട്ടും, ടാക്സികൾ ഓടിക്കാതെയും ഇന്ത്യയുടെ പാർലമെന്റ് ഇലക്ഷൻ റിസൽട്ട് അവലോകനം ചെയ്യ്ത് ലിവർപൂൾ മലയാളികൾ.

മേഴ്‌സിസൈഡ് മലയാളി ഡിബേറ്റ് ക്ലബിന്റെ അഭ്യമുഖ്യത്തിൽ ഇന്ത്യൻ പാർലമെന്റ് ഇലക്ഷൻ അവലോകനം ലിവർപൂളിലെ ശ്രീ ബാബു ജോസഫിന്റെ ഭവനത്തിൽ വച്ച് സംഘടിച്ചു.

ഇന്ത്യയിലെ പുതിയ ഭരണകൂടവും യുകെ മലയാളികളും എന്ന വിഷയത്തിൽ നടത്തപ്പെട്ട ഡിബേറ്റും ലിവർപൂളിൽ ജനശ്രദ്ധ ആകർഷിച്ചു. ഡിബേറ്റിൽ മേഴ്‌സിസൈഡിൽ നിന്ന് പ്രമുഖ പ്രഭാഷകർ പങ്കെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പങ്കെടുത്ത പ്രമുഖർ

ശ്രീ ടോം ജോസ് തടിയമ്പാട് , ശ്രീ ജോയി ഓഗസ്തി, ശ്രീ ഡോമിനിക് കാർത്തികപ്പള്ളിൽ ആന്റണി, ശ്രീ സെബാസ്റ്റ്യൻ ജോസഫ് മാഷ്, ശ്രീ ബാബു ജോസഫ്, ശ്രീ മനോജ്‌ വടക്കേടത്ത്, ശ്രീ റെജി തങ്കച്ചൻ, ശ്രീ എൽദോസ് സണ്ണി കണ്ണെത്ത്.