സണ്ണി ജോസഫ് രാഗമാലിക

യുകെയിലെ ക്നാനായ സമുദായ സംഘടനയായ യുകെകെസിഎ സംഘടിപ്പിച്ച ദേശീയ ബാഡ്മിന്റൻ ടൂർണ്ണമെന്റ് മറ്റൊരു ചരിത്രം രചിച്ചുകൊണ്ട് ലെസ്റ്ററിൽ പര്യവസാനിച്ചു. അഞ്ചു കാറ്റഗറികളിലായി 82 ടീമുകൾ ടീമുകൾ പങ്കെടുക്കുകയുണ്ടായി. കഴിഞ്ഞവർഷത്തെയപേക്ഷിച്ച് 50% ത്തിന്റെ വർദ്ധനവാണ് ടീമുകളുടെ എണ്ണത്തിൽ ഉണ്ടായത് ഇതൊരു വൻ വിജയമാക്കിയ യുകെകെസിഎ യുടെ എല്ലാ യൂണിറ്റുകളേയും കൃതജ്ഞതയോടെ ഓർക്കുന്നു. അഞ്ചിനത്തിലേയും മത്സരവിജയികളുടെയും, യൂണിറ്റുകളുടെയും ഫോട്ടോകൾ താഴെ കാണാം.

1) 2)Under 16 Girls
First prize : flavia & silpa – Stock on Trent
Second prize : Lisa & Elizabeth – Leicester
Third prize : Neha & Jaimi – Birmingham
Fourth prize : Josna & Cerriena – Manchester

2)Under 16 Boys
First prize : Manav & Jaime – Birmingham
Second prize : Joel & Joseph – Coventry
Third prize : Jom & Allen – Worcester
Fourth prize : Ruel & Ryan – Stock on Trent

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

3) Ladies Doubles
First prize : Mini & Linu – Stock on Trent
Second prize : Bincy & Viji – Stock on Trent
Third prize Leenumol & Pretty – Humberside
Fourth prize : Smitha Thottam & Deepa – Birmingham

4) Mixed Doubles
First prize : Sibu & Flavia – Stock on Trent
Second prize : Manav & Jaime – Birmingham
Third prize : Prince & Shilpa – Stock on Trent
Fourth prize : Babu Thottan & Smitha Thottam- Birmingham

Men’s Double
First prize : Sibu & Aneesh – Stock on Trent
Second prize : Babu Thottam & Jithin – Birmingham
Third prize : Joby & Binoi – Coventry
Fourth prize : Shyno & Tejin – Stevenage