വാവ സുരേഷിന് പാമ്പുകടിയേറ്റു ഗുരുതര അവസ്ഥയിൽ എന്ന് പറഞ്ഞു കൊണ്ട് വ്യാജ വാർത്ത സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്നതിനെതിരെ വാവ നേരിട്ട് രംഗത്ത് വന്നത്. തന്റെ തന്നെ ഫേസ് ബുക്ക് ലൈവ് വീഡിയോയിലൂടെ ആണ് സുരേഷ് തനിക്കു ഒന്നും പറ്റിയിട്ടില്ല എന്ന് പറഞ്ഞത്. ഇന്നലെ മുതൽ ഒരു ഓൺലൈൻ ന്യൂസ് പേപ്പറിൽ അന്ന് പാമ്പുകടിയേറ്റ സുരേഷ്  ഗുരുതര നിലയിൽ എന്ന് വീഡിയോ സഹിതം ന്യൂസ് വന്നത്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുമരകത്തും നിന്നും ഒരു സർപ്പത്തിന്റെ പിടിച്ചു കൊണ്ടാണ് അദ്ദേഹം ലൈവ് വീഡിയോയിലൂടെ പ്രതികരിച്ചത്. എനിക്ക് ഒരു അപകടം സംഭവിച്ചു എന്ന രീതിയിൽ പ്രതികരിക്കുന്നത് 10 വര്ഷം മുൻപുള്ള വീഡിയോ എന്നും അപകടം സംഭവിച്ചു എന്നറിഞ്ഞിട്ടു പ്രാത്ഥിച്ചവർക്കും അനേഷിച്ചവർക്കും നന്ദിയും സ്‌നേഹവും അർപ്പിച്ചു

സുരേഷിന്റെ പ്രതികരണം ഇങ്ങനെ :