വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ ആലപ്പുഴ∙ ഗായകൻ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. ദേശീയ പാതയിൽ  തുറവൂർ ജംക്‌ഷനിൽ തിങ്കളാഴ്ച്ച രാത്രിയോടെയായിരുന്നു അപകടം. ഇരു വണ്ടികളുടെയും മുൻഭാ​ഗം തകർന്നു. ആർക്കും പരിക്കുകളില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊല്ലത്ത് നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്നു വിജയ്.