നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന (70) അന്തരിച്ചു.അര്‍ബുദബാധിതനായി മുംബൈയില്‍ ചികില്‍സയിലായിരുന്നു.നൂറ്റി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.  ആദ്യ ചിത്രം മൻ ക മീത് ആണ്.1997ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു . മൂന്നു തവണ എം.പിയാകുകയും ചെയ്തു. 2002 ൽ  കേന്ദ്ര ടൂറിസം മന്ത്രിയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ