കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തലമുതിർന്ന നേതാവ് ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ ഐ.സി.യുവില്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കഠിന ശ്വാസതടസ്സവുമാണ് കാരണം. മൂന്നു ദിവസമായി അദ്ദേഹം ക്ഷീണിതനായിരുന്നു. ഡോ.ഭരത് ചന്ദ്രന്റെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്. തിരുവനന്തപുരം റോയല്‍ ആശുപത്രിയിലാണ് വി.എസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.











Leave a Reply