ഇന്ന് 8 -ാം  വിവാഹ വാർഷികം ആഘോഷിക്കുന്ന ലണ്ടൻ ക്രോയോണിൽ താമസിക്കുന്ന എന്റെ പ്രിയ സഹോദരൻ ഷിജോമോൻ ജോസഫ് അവന്റെ പ്രിയതമ്മ മേരി ജിനി ഷിജോക്കും , പൊന്നിൻ ചിങ്ങം പിറന്ന ഈ മാസത്തിൽ ഐശ്വര്യപൂർണ്ണമായ നാളുകൾ നേർന്ന് വിവാഹദിന ആശംസകൾ നേരുന്നു

വലിയ ഇണക്കങ്ങളും ചെറിയ പിണക്കങ്ങളും
നിറയെ സന്തോഷവും , കൊച്ചു കൊച്ചു ദുഃഖങ്ങളുമായി
തുടർന്നും സംഭവബഹുലമായിരിക്കട്ടെ !
നിങ്ങളുടെ കുടുംബ ജീവിതം