ലെമൺ ഷിഫോൺ പൈ

1 കോൺഫ്‌ളക്‌സ് ചെറുതായി പൊടിച്ചത് -200 gram

പഞ്ചസാര -50

കറുവപ്പട്ട പൊടിച്ചത് – അര സ്പൂൺ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബട്ടർ – 50

2 മുട്ട മഞ്ഞ – 4  മുട്ടയുടേത

നാരങ്ങ നീര് -50 എംൽ

നാരങ്ങാത്തൊലി ചുരണ്ടിയത് -അര സ്പൂൺ

പഞ്ചസാര-100

3 ജെലാറ്റിൻ -രണ്ടു ചെറിയ സ്പൂൺ കാൽ കപ്പ് വെള്ളത്തിൽ കുതിർത്തത്

4 മുട്ട വെള്ള -4  മുട്ടയുടേത്

പഞ്ചസാര-50

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച് ഒരു പൈഡിഷിൽ അമർത്തി വയ്ക്കണം രണ്ടാമത്തെ ചേരുവ ഒരു ബൗളിൽയോജിപ്പിച്ചു ആ ബൗൾ തിളക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ചു നന്നായി ഇളക്കി കുറുക്കിയെടുത്ത്‌ കസ്റ്റാർഡ്പരുവത്തിൽ ആക്കണം .ഇതിലേയ്ക്കു ജെലാറ്റിൻ കുതിർത്തു ചേർത്തിളക്കി അലിയിപ്പിച്ചശേഷം വാങ്ങിചൂടാറാൻ വയ്ക്കുക .മുട്ട വെള്ളയിൽ ബാക്കി പഞ്ചസാര അല്പാ ല മായി ചേര്ത്തടിച്ചകട്ടിയായി വരുമ്പോൾകസ്റ്റാർഡിൽ മെല്ലേ ചേർത്തു യോജിപ്പിക്കുക .ഇതു പൈ ഡിഷിൽ  നിരത്തിയിരിക്കുന്ന കോൺഫ്‌ളക്‌സ്മിശ്രിതത്തിനു മുകളിൽ നിരത്തി ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.