കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ തു​ട​ർ​ഭ​ര​ണം ഉ​റ​പ്പി​ച്ച് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ്. 194 സീ​റ്റു​ക​ളി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് മു​ന്നേ​റു​ക​യാ​ണ്. എ​ന്നാ​ൽ ഭ​ര​ണം നേ​ടു​മെ​ന്ന് ഉ​റ​ച്ച് വി​ശ്വ​സി​ച്ച ബി​ജെ​പി 93 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന​ത്. വെ​റും അ​ഞ്ചി​ട​ത്ത് മാ​ത്ര​മാ​ണ് സി​പി​എം-​കോ​ണ്‍​ഗ്ര​സ് സ​ഖ്യം ലീ​ഡ് ചെ​യ്യു​ന്ന​ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അ​തേ​സ​മ​യം, ന​ന്ദി​ഗ്രാ​മി​ൽ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ജി​ക്ക് പ്ര​ധാ​ന എ​തി​രാ​ളി സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ മു​ൻ​പി​ൽ കാ​ലി​ട​റു​ക​യാ​ണ്. തൃ​ണ​മൂ​ൽ വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ക്കേ​റി​യ സു​വേ​ന്ദു അ​ധി​കാ​രി 4,997 വോ​ട്ടി​ന് മു​ന്നി​ലാ​ണ്.