ജിയോ ജോസഫ്

വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റൂഫോമിലൂടെ ഈ മാസം 15ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് സൗത്ത് ലണ്ടൻ മോഡസ്‌ലി ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന ഡോ. ഗ്രേഷ്യസ് സൈമൺ നയിക്കുന്ന “മെമ്മറി ഇമ്പ്രൂവ്മെന്റ് ” സെമിനാറിലേക്കു ഡെബ്ലി യു എംസി ഭാരവാഹികൾ ഏവരെയും സ്വാഗതം ചെയ്യുന്നു.

കഴിഞ്ഞ മാസം സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും ഷെഫ് ബാബു തോട്ടാപ്പിള്ളി നടത്തിയ കുക്കറി ഷോ വൻ വിജയമാക്കിയ എല്ലാ പ്രേഷകർക്കും ഡെബ്ലി യു എം സി യുകെ പ്രസിഡന്റ്‌ മിസ്റ്റർ സൈബിൻ പാലാട്ടി സ്വാഗതം ആശംസിക്കുകയും, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം മിസ്റ്റർ ജിപ്സൺ തോമസ് സൂം മീറ്റിംഗ് കോ ഓർഡിനേറ്റ് ചെയ്യുകയും, ചെയർമാൻ ഡോ ജിമ്മി ലോനപ്പൻ മൊയ്‌ലെൻ നന്ദി പറയുകയും ചെയ്‌തു.

  ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 21 ന് തിരുവോണ നാളിൽ നടക്കും

ഈ കൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം. കൂടുതൽ വിവരംങ്ങൾക്ക് www.wmcuk.org എന്ന വെബ്സൈറ്റ് കാണുകയോ, ഭാരവാഹികൾ ആയി ബന്ധപ്പെടുക.

ഡോ ജിമ്മി ലോനപ്പൻ മൊയ്‌ലൻ (ചെയർമാൻ ), 07470605755
മിസ്റ്റർ സൈബിൻ പാലാട്ടി (പ്രസിഡന്റ്‌ ),
07411615189
മിസ്റ്റർ ജിമ്മി ഡേവിഡ് (ജനറൽ സെക്രട്ടറി ), 07886308162.

മെഡിക്കൽ സെമിനാർ നടക്കുന്ന ലിംഗ് താഴെ കൊടുത്തിരിക്കുന്നു.

Topic: WMC Seminar – Memory Enhancing Skills Development
Time: Apr 15, 2021 06:00 PM London

Join Zoom Meeting
https://us02web.zoom.us/j/85951256956?pwd=bDFnVHMwM3VVeU0rbThYeS9HanpPUT09

Meeting ID: 859 5125 6956
Passcode: 329310