ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. ചെത്തിപ്പുഴ സ്വദേശി ടോണി തോമസ് ആണ് മരിച്ചത്.
വൈകിട്ടു മൂന്നോടെ തിരുവനന്തപുരം-കോതമംഗലം സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ടാണ് യുവാവ് മരിച്ചത്. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തി എടുക്കുന്നതിനിടയിലാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ടോണിയെ മറ്റൊരാള്‍ തളളിയിട്ടതാണെന്ന സംശയവുമുയര്‍ന്നു. തളളിയിട്ടന്ന സംശയത്തെ തുടർന്ന് പോക്കറ്റടിക്കാരൻ പോലീസ് കസ്റ്റഡിയിലാണ് .
Leave a Reply