ഹെയർഫോർഡ് സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ കാവൽ മാധ്യസ്ഥൻ ആയ യൂഹാനോൻ മാംദോനയുടെ ഓർമ പെരുന്നാളും ഭക്ത സഘടനകളുടെ വാർഷികവും 2025 ഫെബ്രുവരി 14,15 തീയതികളിൽ ഭക്താദരവോടെ കൊണ്ടാടപ്പെടുന്നു, പെരുന്നാൾ കുർബ്ബാനയുടെ മുഖ്യ കാർമികത്വം വഹിക്കുന്നത് റെവ . ഫാ . എൽദോസ് കറുകപ്പിളിൽ ആണ് പെരുന്നാളിന് ആദ്യം മുതൽ അവസാനം വരെ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.
വികാരി
റവ. ഫാ. സജൻ മാത്യു
സെക്രട്ടറി
എബി മാണി
ട്രസ്റ്റീ
അനി പോൾ
Leave a Reply