ലുട്ടണിൽ നടക്കുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയൻ ബാഡ്മിന്റൺ ടൂർണമെന്റിനുള്ള രജിസ്‌ട്രേഷൻ 20 ന് അവസാനിക്കും … യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾക്കായി നടത്തുന്ന ടൂർണമെന്റിന്റെ രജിസ്ട്രേഷന് ആവേശോജ്വല തുടക്കം …ഏകദേശം മുപ്പത്താറോളം ടീമുകൾ ഇതിനോടകം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു …ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 ടീമുകൾക്കാണ് ടൂർണമെന്റിൽ പങ്കെടുക്കുവാൻ സാധിക്കുക .

ഒരു ടീമിന് 40 പൗണ്ട് രജിസ്ട്രേഷൻ ഫീ ഈടാക്കുന്ന ടൂർണമെന്റിൽ ഒന്നാം സമ്മാനമായി 501 പൗണ്ടും ട്രോഫിയും 2 ആം സമ്മാനമായി 301 പൗണ്ടും ട്രോഫിയും 3ആം സമ്മാനമായി 201 പൗണ്ടും ട്രോഫിയും 4ആം സമ്മാനമായി 101 പൗണ്ടും ട്രോഫിയും നൽകുന്നതാണ് ..

ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്ട്രേഷൻ നടത്താവുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

https://forms.gle/RKcMENEsZKvhxWWF6

കൂടുതൽ വിവരങ്ങൾക്ക് റീജിയണൽ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ (07403 957439) സെക്രട്ടറി ജോബിൻ ജോർജ് (07574674480). സ്പോർട്സ് കോഡിനേറ്റർ ഭുവനേഷ് പീതാംബരൻ .(07862273000) ഇവന്റ് കോഡിനേറ്റർമാരായ പ്രവീൺ . (07703463495) ജെയ്സൺ (07404796982) തുടങ്ങിയവരെ ബന്ധപ്പെടേണ്ടതാണ് .

Venue:Putteridge High School
Putteridge Rd, Luton LU2 8H