ആകാശ ചുഴിയിൽ നിന്ന് യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം. എയർഹോസ്റ്റസിന് സാരമായ പരിക്ക്

ആകാശ ചുഴിയിൽ നിന്ന് യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം. എയർഹോസ്റ്റസിന്  സാരമായ പരിക്ക്
January 08 13:37 2020 Print This Article

ലണ്ടന്‍: വിമാനയാത്രയ്ക്കിടെ എയര്‍ഹോസ്റ്റസിന്റെ കാലൊടിഞ്ഞു. വിമാനം ആകാശച്ചുഴിയില്‍ അകപ്പെടാതിരിക്കാനായി കൂടുതല്‍ ഉയരത്തിലേക്ക് പറന്നപ്പോഴാണ് അപകടം സംഭവിച്ചത്.  അപകടത്തില്‍ എയര്‍ഹോസ്റ്റസിന്റെ കാലിന് ഏഴ് പൊട്ടലുകളുണ്ട്.

തോമസ് കുക്ക് വിമാനത്തിലെ എയര്‍ ഹോസ്റ്റസായ ഈഡന്‍ ഗാരിറ്റിയ്ക്കാണ് (27)അപകടം പറ്റിയത്. 2019 ഓഗസ്റ്റ് 2-നാണ് ഈഡന് വിമാനത്തില്‍വെച്ച് അപകടം സംഭവിക്കുന്നത്. യാത്രാക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

2017 മുതല്‍ ഈഡന്‍ തോമസ് കുക്ക് കമ്പനിയില്‍ ജോലി ചെയ്തുവരുന്നുണ്ട്‌.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles