മയൂരനടനത്തിന്‍റെ മാമാങ്കംകുറിക്കുന്ന മയൂര ഫെസ്റ്റ് 2019 ന്‍റെ തിരശീല ഈ വരുന്ന ഒക്ടോബർ 27ന് നോര്‍ത്താംപ്ടണില്‍ ഉയരുന്നു.

മയൂരനടനത്തിന്‍റെ മാമാങ്കംകുറിക്കുന്ന മയൂര ഫെസ്റ്റ് 2019 ന്‍റെ തിരശീല ഈ വരുന്ന ഒക്ടോബർ   27ന് നോര്‍ത്താംപ്ടണില്‍ ഉയരുന്നു.
September 04 02:51 2019 Print This Article

ട്യൂൺ ഓഫ് ആർട്സ് യുകെ ഒരുക്കുന്ന മയൂരാ ഫെസ്റ്റില്‍ പങ്കുചേരുവാനായി യുകെ യുടെ നാനാഭാഗത്തുനിന്നുമെത്തുന്ന കലാകാരന്‍മ്മാരെയും കലാകാരികളെയും വരവേല്‍ക്കാന്‍ നോര്‍ത്താംപ്ടണ്‍ഷെയറിലെ മലയാളികള്‍ ആവേശത്തോടെ അവസാനഘട്ടത്തിലേക്ക് .
പരിപാടികളുടെ നടത്തിപ്പിനായും വജയത്തിനായും തിരഞ്ഞെടുക്കപ്പെട്ട സംഘാടകരുടെ വലിയനിരയെ ഇതിലൂടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു .
കലാപരിപാടികള്‍ക്ക് കൃത്യം 2pmന് തുടക്കം കുറിക്കും , അന്നേദിവസം കാര്‍ പാര്‍ക്കിങ്ങ് 50 പെന്‍സ് നിരക്കില്‍ ലഭിക്കുന്നതാണ് ,ഭക്ഷണം ,ചെറിയ നിരക്കില്‍ലഭ്യമായിരിക്കും .നല്ലവരായ എല്ലാവരുടെയും സഹകരണം പ്രതീഷിക്കുന്നതോടൊപ്പം ,കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങള്‍ വിളിക്കേവരുടെ പേരും നമ്പറും ,താഴേച്ചേര്‍ക്കുന്നു ,
07985237320 അനില്‍ London
07889998694 സിബിച്ചന്‍ Slough
07990646498 സുധീഷ് Kettering
07711784656 പ്രേം Northampton
07428136547 ടോണിKettering
07506028962 വിപിന്‍ Northampton
07886189533 മനോജ് Northampton
07503457419ആനന്ദ് Northampton
07828739276 സെബാസ്റ്റ്യന്‍ Birmingham
07900782351 ബിജു Kettering
07411708055 അജിത്ത് Sheffield
07447613216 സുജിത്ത് Kettering
07723368701 ടോമിNorthampton
ഒരിക്കല്‍കൂടി എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ച് Tune of Arts.

  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles