ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വൽതംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയിൽ) ആദ്യ വെള്ളിയാഴ്ച (04/10/2019)നൈറ്റ് വിജില്‍

ലണ്ടനിലെ  മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വൽതംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയിൽ)      ആദ്യ വെള്ളിയാഴ്ച (04/10/2019)നൈറ്റ് വിജില്‍
October 04 01:34 2019 Print This Article

വാല്‍തംസ്‌റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വൽതംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയിൽ) ഈ ആദ്യ വെള്ളിയാഴ്ച (04/10/2019)നൈറ്റ് വിജില്‍ ഉണ്ടായിരിക്കുന്നതാണ്.
വെള്ളിയാഴ്ച രാത്രി 9 pm മുതല്‍ 12 AM am വരെയുള്ള നൈറ്റ് വിജിലിന് റവ. ഫാ.ജോസ് അന്ത്യാംകുളം MCBSനനേതൃത്വം വഹിക്കും.

പള്ളിയുടെ വിലാസം:-

Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് പരിശുദ്ധാത്മാവിനാൽ പൂരിതരാകുവാൻ എല്ലാവരേയും ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles