“മകളെ കാണ്മാനില്ല, നെഞ്ചുപൊട്ടി ഒരച്ഛന്റെ വാക്കുകൾ; മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയുടെ തിരോധാനം പ്രവാസി പിതാവിന്റെ കരളലിയിക്കുന്ന അഭ്യർഥന കരയിൽ നിന്നല്ല, കടലിൽ നിന്നും…. 0

‘എന്റെ മോളെ ഇന്നലെ മുതൽ നാട്ടിൽ കാണാനില്ല. പൊലീസിലൊക്കെ പരാതിപ്പെട്ടിട്ടുണ്ട്. ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഞാൻ ഇവിടെ ഒമാനിലെ കസബിലെ പുറംകടലിൽ നങ്കൂരമിട്ട കപ്പലിലാണുള്ളത്. എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. എന്റെ മോളെ എത്രയും വേഗം കണ്ടെത്തിത്തരണമെന്ന് എല്ലാവരോടും ഞാനപേക്ഷിക്കുകയാണ്– ഒരു പിതാവിന്റെ കരളലിയിക്കുന്ന

Read More

ആലുവ കൂട്ടക്കൊല: പ്രതി ആന്റണിയുടെ തൂക്കുകയർ ജീവപര്യന്തമാക്കി 0

ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു . ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ആന്റണി നല്‍കിയ പുനഃപരിശോധാനാ ഹര്‍ജിയില്‍ നേരത്തെ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു.ദയാഹര്‍ജി രാഷ്ട്രപതിയും തളളിയതോടെയാണ് ആന്‍റണി സുപ്രീംകോടതിയെ വീണ്ടും

Read More

ഞാൻ അതിൽ പിന്നെ ശ്രീനിവാസനെ വിളിച്ചിട്ടില്ല, എന്നെ ഏറ്റവും വേദനിപ്പിച്ചത് ആ സംഭവം; എന്നിട്ടും ആ സിനിമ വിജയിച്ചില്ല, വെളിപ്പെടുത്തലുമായി ആന്റണി പെരുമ്പാവൂർ 0

ഏറ്റവും വേദനിപ്പിച്ചത് നടന്‍ ശ്രീനിവാസനെന്ന് ആന്റണി പെരുമ്പാവൂര്‍. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. പരിഹാസമാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഉദയനാണ് താരത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചതെന്നും അത് വിജയിച്ചപ്പോള്‍ മോശമായി തിരക്കഥയെഴുതി മറ്റൊരു ചിത്രം ഒരുക്കിയെന്നും, അതെ പാട്ടി

Read More

ബെംഗളൂരു വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു 0

കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു. കര്‍ണാടക വനംവകുപ്പിന്റെ വെടിയേറ്റാണ് മലയാളി മരിച്ചതെന്നാണ് സംശയം. കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വനത്തില്‍ ഇവര്‍ നായാട്ടിന് പോയതെന്നാണ് പ്രാഥമിക നിഗമനം. വാഗമണ്‍തട്ട് എന്ന സ്ഥലത്താണ്

Read More

ലൂസിഫര്‍ മണ്ടന്‍ തീരുമാനമാണെന്ന് പറഞ്ഞവർ ഏറെ, എങ്കിലും സ്റ്റീഫന്‍ നെടുമ്പിള്ളി എന്നും എനിക്ക് പ്രിയപ്പെട്ടവനായിരിക്കും; എന്നില്‍ വിശ്വസിച്ച ലാലേട്ടന് നന്ദി, പൃഥ്വിരാജ് 0

ലൂസിഫര്‍ ഒരു മണ്ടന്‍ തീരുമാനമാണെന്ന് പറഞ്ഞവരുണ്ടെന്ന് പൃഥ്വിരാജ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ വിവരം പങ്കുവെച്ച് ഇട്ട ഫെ്‌യ്സ്ബുക് പോസ്റ്റിലാണ് ചിത്രത്തെ കുറിച്ച് കൂടുതല്‍ വിശദമാക്കി കൊണ്ട് അദ്ദേഹം രംഗത്ത് വന്നത്. റഷ്യയിലായിരുന്നു ഈ അവസാനഘട്ട ചിത്രീകരണം. ‘ഇന്ന് ലാലേട്ടന്‍ ലൂസിഫറിനോടും സ്റ്റീഫന്‍

Read More

ചങ്ങനാശേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവും ഒന്നരവയസുകാരി മകളും മരിച്ചു 0

ച​​ങ്ങ​​നാ​​ശേ​​രി: കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് യു​വാ​വും മ​ക​ളും മ​രി​ച്ചു. തി​​രു​​വ​​ല്ല കു​​റ്റൂ​​ർ ത​​ല​​യാ​​ർ ക​​ല്ലേ​​റ്റു​​പ​​ടി​​ഞ്ഞാ​​റേ​​തി​​ൽ ഉ​​മേ​​ഷ് (28), ഉ​മേ​ഷി​ന്‍റെ മ​​ക​​ൾ ദേ​​വ​​ർ​​ഷ നാ​​യ​​ർ (ഒ​ന്ന​ര)​​എ​​ന്നി​​വ​രാ​ണു മ​രി​ച്ച​ത്. ഉ​മേ​ഷി​ന്‍റെ ഭാ​​ര്യ ഇ​​ന്ദു​​ലേ​​ഖ (25)യെ ​ഗു​​രു​​ത​ര​ പ​​രി​​ക്കു​​ക​​ളോ​​ടെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. വെ​​ളി​​യ​​നാ​​ട്ടു​​നി​​ന്നു

Read More

കല്യാണത്തിന് വസ്ത്രങ്ങള്‍ എടുക്കാനെത്തിയ സംഘം ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങവെ കുട്ടിയെ മറന്നു വച്ചു വീട്ടിലേക്ക്; വീട്ടിലെത്തിയ ഇവര്‍ കുട്ടി കൂടയില്ലായെന്ന് അറിയുന്നത് പൊലീസ് വിളിക്കുമ്പോൾ, സംഭവം വടകരയിൽ 0

വടകര സ്വദേശിയായ കുട്ടിയെയാണ് മാളില്‍ മറനന്ന് കുടുബം വീട്ടിലേക്ക് പോയത്. കോഴിക്കോട്ടെ ഹൈലറ്റ് മാലില്‍ ശനിയാഴ്ചയാണ് സംഭവം. ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങവെയാണ് കുടുംബം അഞ്ചു വയസ്സുകാരിയെ മാളില്‍ മറന്നു. ബന്ധുവിന്റെ കല്യാണത്തിന് വസ്ത്രങ്ങള്‍ എടുക്കാനെത്തിയതായിരുന്നു സംഘം. എട്ട് കുട്ടികള്‍ സംഘത്തിലുണ്ടായിരുന്നു. രാത്രി

Read More

സര്‍ക്കാരും കയ്യൊഴിഞ്ഞു, നെയ്യാറ്റിൻകര കൊലപാതകം; സനലിന്റെ കുടുംബം പെരുവഴിയിലേക്ക് 0

നെയ്യാറ്റിൻകരയിൽ ഡിവൈ.എസ്.പി കൊലപ്പെടുത്തിയ സനലിന്റെ കുടുംബം നീതി തേടി സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടങ്ങി. ജോലിയും നഷ്ടപരിഹാരവും നൽകാമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിപ്രഷധിച്ചാണ് സമരം. മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നും ജീവിക്കാൻ വഴിയില്ലാത്തതിനാലാണ് സമരമെന്നും സനലിന്റെ ഭാര്യ വിജി പറഞ്ഞു. ഒരു

Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യുവതിയായ മലയാളി നേഴ്സിന്റെ വീട്ടിലേക്കുള്ള യാത്രക്കിടയിൽ രാമപുരത്ത് വച്ച് സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണം; ആക്രമണത്തിൽ യുവതിക്കൊപ്പം പിതാവും സഹോദരനും ചികിത്സയിൽ 0

സാക്ഷര കേരളത്തെ നാണിപ്പിക്കുന്ന ഒരു വാർത്തയാണ് അക്ഷരനഗരിയെന്ന് വിശേഷണമുള്ള കോട്ടയം ജില്ലയിലെ പാലായിക്കടുത്തുള്ള രാമപുരത്തുനിന്നും വന്നിരിക്കുന്നത്.  രാ​മ​പു​ര​ത്ത് വച്ച് നെ​ടു​മ്പാ​ശേ​രി​യി​ൽ ​നി​ന്നും മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ടും​ബ​ത്തി​നു നേ​രെ സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണം

Read More

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു; ആദ്യ ടേക്ക് ഓഫ് അല്‍പ്പസമയത്തിനകം 0

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ടേക്ക് ഓഫ് അല്‍പ്പസമയത്തിനകം നടക്കും. അബുബാബിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സപ്രസ് വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ കണ്ണൂരില്‍ നിന്ന് പറന്നുയരും. വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നായിരിക്കും ആദ്യ വിമാനത്തിന് ഫ്‌ലാഗ് ഓഫ് ചെയ്യുക.

Read More