സ്ത്രീകളിലെ ഓർഗാസം അഥവാ രതിമൂർച്ഛയെ കുറിച്ച് പല  മിഥ്യ ധാരണയും വച്ച് പുലർത്തുന്നവരാണ് നമ്മളിൽ പലരും. ദാമ്പത്യ ജീവിതത്തിൽ സുപ്രധാന പങ്ക്‌ പങ്കാളിയുമായുള്ള രമ്യതയിലും ലൈംഗികബന്ധത്തിൽ ആണെന്നിരിക്കെ പലർക്കും പങ്കാളിയുടെ ലൈംഗിക അഭിരുചിയെ തൃപ്തിപ്പെടുത്താനോ അറിയാനോ ശ്രമിക്കാറില്ല കിടപ്പറയിൽ  തന്റെ സുഖത്തിനു വേണ്ടി മാത്രമുള്ള വെറും ഒരു വസ്തുവായി കാണുന്നു.

Image result for Female Orgasm: Secrets Behind a Women's Orgasm in Malayalam

ഈ കാലഘട്ടത്തിലെ മിക്ക ദാമ്പത്യ ജീവിത പരാജയത്തിനു കാരണം അത് മാത്രമാണ്. അതിനാൽ നിങ്ങളുടെ അറിവിലേക്ക് !  സ്ത്രീകളിലെ ഓർഗാസം അഥവാ രതിമൂര്‍ച്ഛയെ കുറിച്ച് ഒരു നല്ല വീഡിയോ. ലിംഗ യോനീ സംയോഗമല്ല മറിച്ച് സംയോഗത്തിന് മുന്‍പുള്ള ബാഹ്യലീലകള്‍ക്കാണ് സ്ത്രീകളെ രതിമൂര്‍ച്ഛയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കെന്ന വസ്തുത ഈ വീഡിയോയില്‍ വെളിപ്പെടുത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

[ot-video][/ot-video]