18,000 പേർ കൂടുന്ന ബാങ്കളോർ ബേദൽ എ. ജി സഭയിലെ സീനിയർ പാസ്റ്ററും, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഉണർവ്വ് യോഗത്തിൽ പങ്കെടുത്തു ലക്ഷകണക്കിനു ആളുകളോടു സുവിശെഷം പ്രസ്സംഗിക്കുന്ന പാസ്റ്റർ എം.എ.വറുഗീസ് ദൈവവചനം പ്രസ്സംഗിക്കുകയും രോഗികൾക്കായും, പ്രത്യകം വിഷയങ്ങൾക്കായും പ്രാർത്തിക്കുന്നു….. പ്രാർത്തനയോട് കടന്നു വന്നു അനുഗ്രഹം/വിടുതൽ പ്രാപിക്കുക….
പ്രവേശനം ഫ്രീ ആണു…. അഡ്രസ്സ്: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക ജോൺസൺ ജോർജ്ജു 07852304150, ഹൈൻസിൽ ജോർജ്ജു 07985581109, പ്രിൻസ് യോഹന്നാൻ 07404821143
 
	 
		

 
      
      



 
               
               
              




 
            
Leave a Reply