സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
കാലിത്തൊഴുത്തിലേയ്ക്ക് യാത്ര ചെയ്യുമ്പോള്‍ കിഴക്ക് തെളിഞ്ഞ പ്രകാശത്തിന്റെ വര്‍ണ്ണനയുണ്ടാകുന്നുണ്ട്. രാജാക്കന്മാരും ആട്ടിടയന്മാരുമൊക്കെ പ്രകാശത്തിന്റെ പുറകെയാണ് പോയത്. ദൈവം സമ്മാനിക്കുന്ന പ്രകാശവലയത്തിലായിരുന്നു കൊണ്ട് അതിന്റെ പിന്നാം പുറങ്ങളിലൂടെ സഞ്ചരിക്കുവാനുള്ള ഒരു നന്മ നമുക്കുണ്ടാകട്ടെ.
താരകവഴിയേ.. പന്ത്രണ്ടാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
Leave a Reply