എസ് എം എ യുടെ മുൻ പ്രസിഡന്റായ വിൻസെൻ്റ് കുര്യാക്കോസിന്റെ സഹോദരി ഭർത്താവ്‌ അഞ്ചനാട്ട് എ.ജെ. സെബാസ്റ്റ്യൻ നിര്യാതനായി. പൊതു ദർശനത്തിന്റെയും മൃതസംസ്‍കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. എ.ജെ. സെബാസ്റ്റ്യൻ്റെ നിര്യാണത്തിൽ എസ് എം എ ആദരാജ്ഞലികൾ അർപ്പിച്ചു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിൻസെൻ്റ് കുര്യാക്കോസിന്റെ സഹോദരി ഭർത്താവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.