ടോം ജോസ് തടിയംപാട്
തൊടുപുഴ കരിങ്കുന്നം സ്വദേശി ജോമോൻ ജോർജ് ചൂരക്കാട്ടു വർഷങ്ങളായി തൊടുപുഴ പ്രദേശത്തു ആംബുലൻസ് ഓടിച്ചു അനേകം മനുഷ്യരുടെ ജീവൻ രക്ഷപ്പെടുത്തിയ ആളായിരുന്നു കൂടാതെ ഈ ജോലികൊണ്ടു കുടുംബം നടത്തി നന്നായി ജീവിച്ചിരുന്ന മനുഷ്യനായിരുന്നു , എന്നാൽ പെട്ടെന്ന് ശ്വാസകോശത്തിൽ ഉണ്ടായ ക്യൻസർ ആ കുടുംബത്തെ തളർത്തി ചികിൽസിക്കാൻ പണമില്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം.. തിരുവനതപുരം R C C യിലും ശ്രീ ചിത്തിരയിലും ഇപ്പോൾ ചികിത്സയിലാണ്. ശ്വാസകോശ ഓപ്പറേഷനു 10 ലക്ഷം രൂപ വേണം എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത് നിങ്ങൾ ദയവായി സഹായിക്കണം .സ്വിന്റണിൽ താമസിക്കുന്ന കരിങ്കുന്നം സ്വദേശി പ്രിൻസ് മാത്യു ഏലംന്താനത്തു ആണ് ഞങ്ങളെ ജോമോന്റെ അവസ്ഥ അറിയിച്ചത് .
ജോമോന്റെ ഭാര്യയുടെ ഫോൺ നമ്പർ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു 00919656087583. .നിങ്ങളുടെ സഹായങ്ങൾ താഴെകാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടിൽ ദയവായി നൽകുക .
.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങൾ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം ഒരു കോടി എൺപത്തിരണ്ടു ലക്ഷം രൂപ (18200000) നാട്ടിലും യു കെയിലുമുള്ള പാവപ്പെട്ട ആളുകൾക്ക് നൽകി സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട് ഇതിൽ ഏറ്റവും വലിയ തുക ലണ്ടനിൽ കാരവൻ പാർക്കിൽ ആൽമഹത്യയല്ലാതെ മാർഗമില്ലാതെ കഴിഞ്ഞ ഒരു കുടുബത്തിനു 31 ലക്ഷം രൂപ പിരിച്ചു കൊടുക്കാൻ കഴിഞ്ഞതാണ് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.











Leave a Reply