സംഭവം നമ്മുടെ കേരളത്തില്‍ തന്നെ. സ്വന്തം ഭര്‍ത്താവില്‍ നിന്ന് യുവതിക്ക് ഉണ്ടായ ഒരു ഞെട്ടിക്കുന്ന അനുഭവം പുറത്തായിരിക്കുകയാണ്. ഫാമിലി പ്ലാനിങ്ങിന്റെ ഭാഗമായി സേഫ് പീരീഡ് നോക്കി മാത്രം ബന്ധപ്പെടാന്‍ താല്‍പര്യം കാണിച്ചിരുന്ന ഭര്‍ത്താവ് ആര്‍ത്തവസമയത്തും മുന്‍കൈ എടുക്കുന്നത് ആദ്യമൊന്നും യുവതി കാര്യമായെടുത്തില്ല. പക്ഷേ, ബന്ധപ്പെടുന്നതിനിടെ പിറുപിറുക്കുന്നതും രക്തത്തില്‍ വിരല്‍ മുക്കി എന്തൊക്കെയോ എഴുതുന്നതും ശ്രദ്ധയില്‍ പെട്ടതോടെ രഹസ്യമായി മന:ശാസ്ത്രജ്ഞനെ കണ്ടു. ഭര്‍ത്താവിന്റെ മാനസിക വിഭ്രാന്തികളെകുറിച്ച് കൂടുതലറിയാന്‍ ശ്രമിച്ച അവള്‍ ഡോക്ടറുടെ വാക്കുകള്‍ കേട്ട് ഞെട്ടി. കൊച്ചിയില്‍ സോഫ്റ്റ്‌വെയര്‍ ബിസിനസ് നടത്തുന്ന ഭര്‍ത്താവ് സാത്താന്‍ ആരാധന പോലെയുള്ള ഏതോ ദുര്‍മന്ത്രവാദം ചെയ്യുന്നതാണ്. ഇക്കാര്യങ്ങള്‍ ഒളിപ്പിച്ചുവച്ച് വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ഈ പെണ്‍കുട്ടി. സാത്താന്‍ സേവ കേരളത്തില്‍ പിടിമുറുക്കുന്ന എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സമയത്താണ് ഇതും പുറത്ത് വന്നത്. വരുന്ന ഒക്ടോബര്‍ 30 പതിനായിരം പേരേ ചേര്‍ത്ത് സാത്താന്‍ സേവക്കാര്‍ കൊച്ചിയിലെ രഹസ്യ ദ്വീപില്‍ നഗ്നമാസ് പ്രെയര്‍ നടത്താന്‍ പോകുന്നു എന്നും രഹസ്യന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നതായി പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM