കേരളത്തിന്റെ കൊച്ചു വാനമ്പാടിയായ ശ്രേയ ജയദീപിനൊപ്പം ഒരു ഗാനം ആലപിക്കുവാൻ 7 നും 18 നും ഇടയിൽ പ്രായമുള്ള പാടാൻ കഴിവുള്ള കുട്ടികളെ ഉൾകൊള്ളിച്ചു കൊണ്ടാണ് ഈ പാട്ടു തയ്യാറാക്കുന്നത് . ലോകത്തിന്റെ ഏതു കോണിൽ ആയിരുന്നു കൊണ്ടാണെങ്കിലും നിങ്ങൾക്കും പങ്കു ചേരാവുന്നതാണ്.{ NB:It’s Not A Competition }. യാതൊരു വിധ രജിസ്‌ട്രേഷൻ ഫീസുകളും നൽകേണ്ടതില്ല. ഓഡിയോയും വിഡിയോയും നിങ്ങളുടെ കയ്യിൽ ഉള്ള സ്മാർട്ട് ഫോൺ വഴി ആണ് റെക്കോർഡ് ചെയ്യുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിങ്ങളുടെ മക്കൾക്കും ഇതിൽ പങ്കു ചേരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക . Whatspp: +44 7476 329297
Email : [email protected]