ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്താംപ്ടൻ യൂണിവേഴ്സിറ്റി ജനറൽ ഹോസ്പിറ്റൽ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം മലയാളിയായ സാലിതോമസ് ഇലവുങ്കലിനു സ്വന്തം.
ഒക്ടോബർ 16 ന് സൗത്താംപ്ടൻ ഹിൽടൺ ഹോട്ടലിൽ വെച്ചു നടന്ന പുരസ്കാര ദാന ചടങ്ങിൽ യു എച്ച് എസ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ്. ഫ്രഞ്ച്, ചീഫ് നേഴ്സ് ഗയിൽ ബേൺ എന്നിവർ സന്നിഹിതരായിരുന്നു. മാനന്തവാടി സ്വദേശിയായ സാലിതോമസ് ഇലവുങ്കൽ 2008 മുതൽ സൗത്താംപ്ടൻ ഹോസ്പിറ്റലിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ ഓർത്തോപീടിക്സ് ഡിപ്പർട്ട്മെന്റിൽ നഴ്സിംഗ് മാനേജരായി സേവനമനുഷ്ഠിക്കുന്നു.
Leave a Reply