കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ചു രാജ്യവ്യാപകമായി ആദ്മി പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നു. അതിന്‍ പ്രകാരം 29.9.2017 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം നോര്‍ത്തിലുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം ഓഫീസ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉപരോധിക്കും. ഉപരോധം ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ അഡ്വ. സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും.