കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് അബ്ദുൽ മജീദ് ഫൈസി അടക്കം ആറു പേർ കസ്റ്റഡിയിൽ. എറണാകുളത്ത് വാർത്താ സമ്മേളനം നടത്തിയ ശേഷം തിരിച്ചിറങ്ങുമ്പോളാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Leave a Reply