സനാമ്മ പോള്‍

ഒന്നാം സമ്മാനം 500 പൗണ്ട്‌സ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് പാരഗന്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡും രണ്ടാംസ്ഥാനം കിട്ടുന്ന ടീമിന് 250 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ജെജെ പ്ലസ് ലിമിറ്റഡ് ആണ്. Seacom Ltd,Best food &Wine Portsmouth തുടങ്ങിയവരാണ് മറ്റു സ്‌പോണ്‍സര്‍മാര്‍.
ടൂര്‍ണമെന്റിനോട് ഒപ്പം, ഗൃഹാതുരത്വം ഉണര്‍ത്തുന്ന വിഭവങ്ങള്‍ വിളമ്പുന്ന തട്ടുകടകള്‍, ഐസ്‌ക്രീം പാര്‍ലുകള്‍, ചായ്ക്കടകള്‍ തുടങ്ങിയവ രാവിലെമുതല്‍ തന്നെ പ്രവര്‍ത്തനസജ്ജമായിരിക്കും ഏവര്‍ക്കും സ്വാഗതം

ADDRESS ; FARLINTON ICKET GROUND ,PO6 1UN ,portsmouth