ആറ്റുകാൽ പൊങ്കാലക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം 2026 മാർച്ച് 3-ാം തീയതി ചൊവ്വാഴ്ച്ച കെന്റിലെ മെയ്ഡ്സ്റ്റോൺ എന്ന സ്ഥലത്ത് വച്ചാണ് ആറ്റുകാൽ പൊങ്കാല ചടങ്ങുകൾ നടത്തപ്പെടുന്നത്. അന്നേ ദിവസം രാവിലെ 9 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതീ ഹോമത്തോടെ പൂജകൾക്ക് തുടക്കമാകും തുടർന്ന് ദേവീപൂജയും,സഹ്രനാമ അർച്ചനയും ഉണ്ടാകും.9.45ന് പൊങ്കാല അടുപ്പിലേക്ക് അഗ്നിപകരും ഉച്ചക്ക് 2.45ന് പൊങ്കാല നിവേദ്യത്തോടെ പൊങ്കാല മഹോത്സവത്തിന് പരിസമാപ്ത്തിയാകും .

വിശേഷാൽ പൂജകൾക്ക് ശ്രീ അഭിജിത്ത് തിരുമേനിയും, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരരും നേതൃത്വം നൾകും . വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വം വഹിക്കും. പൊങ്കാല ഇടാൻ ആഗ്രഹിക്കുന്ന ഭക്തർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി 2026 ഫെബ്രുവരി 20 മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://booking.kentayyappatemple.org/link.aspx?Diety=OTHER+SERVICES&&Pooja=ATTUKAL+PONGALA&&Did=5&&Vid=5

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975