നാ​ൻ​ജി​ങ്: ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ താ​രം പി.​വി. സി​ന്ധു വ​നി​താ വി​ഭാ​ഗം സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ. 54 മി​നി​റ്റ് നീ​ണ്ട സെ​മി പോ​രാ​ട്ട​ത്തി​ൽ ജാ​പ്പ​നീ​സ് താ​രം അ​കാ​നെ യ​മാ​ഗൂ​ച്ചി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു ക​ലാ​ശ​പ്പോ​രി​ന് അ​ർ​ഹ​യാ​യ​ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ ജ​യം. സ്കോ​ർ: 21-16, 24-22. ഫൈ​ന​ലി​ൽ സ്പാ​നി​ഷ് സൂ​പ്പ​ർ താ​രം ക​രോ​ളി​ന മാ​രി​ൻ ആ​ണ് സി​ന്ധു​വി​ന്‍റെ എ​തി​രാ​ളി.