യുകെ മലയാളികളുടെ പ്രിയ ഗായകരും, ടീം സംഗീത മല്‍ഹാറിന്റെ സാരഥികളുമായ നോബിള്‍ മാത്യു – ലീന നോബിള്‍ ദമ്പതികളുടെ മകള്‍ അമ്മൂസ് എന്ന് വിളിക്കുന്ന അനബെല്‍ മരിയ മാത്യുവിന്‍റെ ഏഴാം പിറന്നാള്‍ ദിനത്തില്‍ അമ്മൂസിന് ഹൃദയംഗമമായ പിറന്നാള്‍ ആശംസകള്‍ നേരുന്നു.

ബന്ധു മിത്രാദികള്‍, മലയാളം യുകെ ന്യൂസ് ടീം