സ്വന്തം ലേഖകൻ

ഹേവാർഡ്‌സ് :  ഇന്ന് ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ക്രിസ്റ്റഫറിനും , എട്ടാം ജന്മദിനം ആഘോഷിക്കുന്ന ജുവാനക്കും ഒരായിരം ജന്മദിനാശംസകൾ ഒത്തിരി സ്നേഹത്തോടെ അപ്പ , അമ്മ , ഹേവാർഡ്‌സ് ഹീത്ത് മലയാളി സമൂഹവും നേരുന്നു . ഹേവാർഡ്‌സിൽ താമസിക്കുന്ന ജോമോന്റെയും ജിനിയുടെയും മക്കളായ ക്രിസ്റ്റഫറിനും ജുവാനയ്ക്കും മലയാളം യുകെ ടീമിന്റെ ജന്മദിന ആശംസകൾ .