സാമൂഹ്യപ്രവര്‍ത്തകനും മലയാളം യുകെ ഉള്‍പ്പെടെ നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ആനുകാലിക പ്രാധാന്യമുള്ള ലേഖനങ്ങള്‍ എഴുതി ശ്രദ്ധ ആകര്‍ഷിച്ചിട്ടുമുള്ള രാജേഷ്‌ ജോസഫിന് ഇന്ന് നാല്‍പ്പതാം പിറന്നാള്‍. ഭാര്യ അനുവിനും മകള്‍ നടാഷയ്ക്കുമൊപ്പം ലെസ്റ്ററില്‍ താമസിക്കുന്ന രാജേഷിനും ഇന്നലെ പതിനൊന്നു വയസ്സ് പൂര്‍ത്തിയായ മകള്‍ നടാഷയ്ക്കും മലയാളം യുകെ ന്യൂസ് ടീമിന്‍റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍…

പിറന്നാളിനോട് അനുബന്ധിച്ച് രാജേഷ്‌ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ്‌ ചുവടെ