ഇന്ന്‍ പന്ത്രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന സോന മോള്‍ക്ക് (സോന സെന്‍സ്, കൈതവേലില്‍) മലയാളം യുകെ ന്യൂസ് ടീമിന്‍റെ പിറന്നാള്‍ ആശംസകള്‍.
മാതാ കാറ്ററിംഗ് ഉടമ സെന്‍സ് കൈതവേലിലിന്റെയും യുക്മ ദേശീയ വൈസ് പ്രസിഡണ്ട് ബീന സെന്‍സിന്‍റെയും മകളാണ്. സ്നേഹ സെന്‍സ് സഹോദരിയാണ്.