യുക്മ നാഷണല്‍ ട്രഷറര്‍ ഷാജി തോമസിന് ഇന്ന് ജന്മദിനം. ഭാര്യ ആന്‍സി ഷാജി, മക്കളായ  ഫെബിന്‍ ഷാജി, ഫേബ ഷാജി എന്നിവര്‍ പ്രിയപ്പെട്ട ഡാഡിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു.
ഷാജി തോമസിന് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ജന്മദിനാശംസകള്‍ നേരുന്നു.