ല​ണ്ട​ൻ: ഈ ​വ​ർ​ഷ​ത്തെ മാ​ൻ ബു​ക്ക​ർ പു​ര​സ്കാ​രം അ​മേ​രി​ക്ക​ൻ-​സ്കോ​ട്ടീ​ഷ് എ​ഴു​ത്തു​കാ​ര​ൻ ഡ​ഗ്ല​സ് സ്റ്റ്യു​വ​ർ​ട്ടി​ന്. ‘ഷ​ഗ്ഗി ബെ​യ്ൻ’ എന്ന ആ​ദ്യ എ​ന്ന നോ​വ​ലി​നാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫാ​ഷ​ൻ ഡി​സൈ​ന​റാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി എ​ഴു​ത്തു​കാ​ര​നാ​യി വ​ള​ർ​ന്ന ഡ​ഗ്ല​സി​ന്‍റെ ആ​ത്മ​ക​ഥാം​ശ​മു​ള്ള നോ​വ​ലാ​ണി​ത്. 50,000 പൗ​ണ്ടാ​ണു സ​മ്മാ​ന​ത്തു​ക (ഏ​ക​ദേ​ശം 49 ല​ക്ഷം രൂ​പ). കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് പുരസ്കാരം പ്രഖ്യാപിച്ചത്.