ഹൃദയഭാരം ഉള്ളിലൊതുക്കി പുഞ്ചിരി തൂകി പാറി നടക്കും സ്വാന്ത്വനമേകി അരികിൽ കാണും രാജ്യമില്ലാ കിരീടംചൂടി നിൽക്കും നിൻ പേരാണോ മാലാഖ…
സ്വന്തം ജീവൻ പണയപ്പെടുത്തി കോവിഡ് -19 ന് എതിരെ ലോകമെമ്പാടും പോരാടുന്ന എല്ലാ നേഴ്സുമാർക്കും മലയാളം യുകെയുടെ നേഴ്‌സസ് ദിനാശംസകൾ.

പെരുമാതുറ ഔറംഗസീബ്
Leave a Reply