Below are some essay suggestions that may help them out. There are numerous varied issues which you can use written down process documents. Through this type of essay writing tasks, students may learn about various concepts by acquiring in their own basics. Utilize that skill to obtain an net occupation in freelance composing. These are several of the primary points you will need to remain in mind whilst creating a letter that may tell an employee that she or he has been advertised within the firm. Whilst the structure of the correspondence detailing might change predicated on the organization which you are doing work for the fundamental points which should be mentioned inside the notice stay nearly the same. There are numerous examples of the letter detailing function advertising that you would obtain online on notice creating web sites. An excellent title sums up simply what the composition is about. The most significant factor in this type of essay writing is constantly to establish the rational principle or scheme.
Below are a few examples of catchy names in unique regions of writing. By way of example, look at both phrases below. Holding this penetration supplies the writer the opportunity to get rid of any accidental confusion in addition to an opportunity to add something to deal with queries or justifications that will commonly popup in the written work. There are many critical ideas that you should keep in mind whilst drafting this type essay editing service of letter. Furthermore, since it’s independent writing, you’ren’t linked down to it and can earn a choice regarding simply how much work you would like to simply take up. While it really is great to provide your very own written perform a comprehensive examine, I think that the top manner will be to receive a fresh array of eyes to check through your written item. The cause and impact topics aren’t restricted merely to issues associated with scientific discipline. Let’s take a glimpse at quite a few the college amount matters. Below are some excellent composition topics that children might detect simple to write.
Occasionally it isn’t easy to create subjects on which to compose. Writing on such issues should become a fantastic workout for the thoughts and thoughts. It might range between dissertation papers or health care journals to study papers. Teachers also needs to offer the youngsters appropriate guidelines for each kind of article which they have to write. As an example, is rather a fascinating issue, but in circumstance you must write a classification essay on this issue, it simply wont be possible. Below are some pointers about how to compose an expert biography. In this writing, we’ll first observe what precisely is a categorization essay and after that take a look at some varied article topic ideas which will assist you.
This listing deals with several the simple to write composition issues. In the occasion your articles or essays are on the web, name performs a substantial function in the total occurrence. Captivating titles have a substantial impact on your own readership. Additionally, He must write web site content and layout a house site which includes a collection of the sites they’ve designed. You ought to function as the first supply of your own articles. A webmaster has to enhance the performance of the web site. For instance if the website is linked to company, then it will simply give information regarding company.
Custom article writing in our company is generally done by specialist writers within the various region study that have vast skills in study and composing. These hints, along side the conventional correspondence creating principles, may possibly assist you mainly to compose a productive gift request notice. It’s so crucial that you just study the guidelines before you begin writing the essay. This need to be potential notice composing of the sort more straightforward for you as nicely. The scholarship article writing ought to be written utilizing the abstract driven. The author needs to have a decent article writing skills and potentials. Writing this kind of essay isn’t a simple job. Composing an auto Biography is an enormous undertaking. With these handy tricks you’re bound to raise your own chances of winning all sorts of scholarship article competitions.
Aside from government grants, you can find many different avenues for acquiring a scholarship. A scholarship predicated on achievement is an immense motivator for a lot of ambitious teenage mums. This may be your opportunity to present your appropriateness for a scholarship. If you actually would prefer to be one of these, stick to the following sure fire tactics to succeed inside an composition challenge. They’re going to allow you to write an award winning scholarship article without the match. It really is a tough endeavor to work out an organization that gives low plagiarized essential composition. The hottest trend within the cyberworld is the truth that pupils can get article related books on the web and certainly will contact with all the expert article writers in the big event of any uncertainties.
You should create because way that each phrase you create, brings an altogether distinct influence on the article. The vital process for writing an excellent article is reading paper consistently, it raises the vocabulary power along with makes one grammatically perfect. The composition must produce the audience wish to read more. Also if it is the best bit of books in the world, it will be dismissed if the essay h AS not relationship to this issue. Don’t neglect, the primary objective of your own article is actually to take in the readers’s attention. This sort of writing articles is leveled among the particular jobs rendered today. It’ll help you in monitoring the creating process. In detail, clarify all of your thought process when writing this part. Business organizations that allow US to furnish scholarship article writing providers are climbing day after day hence it’s fairly demanding to perceive the business that has premium solutions.
Reaching achievement by way of your employment and scholarship programs demands lots of work and tons of xgames aspen tickets revisions. In every specialty education including medical, business, mass communication, economics and so forth, students got to hand -in the writing task as a way to complete their exam approach. Naturally, ensure your essays will undoubtedly be different and surely will present a few points of view. You should actually know the way to end an essay the most acceptable manner, for optimum impact. It really is a distinctive process by which students might attain great grades within their article tests or in nearly any essay competitions. To compose a brilliant custom composition, first decide on an appropriate subject. Fire could be mentioned in their college application documents, which may result in money. The illustrations offered here may assist you to develop a great autobiographical composition. Consequently, pupils must be careful when searching for documents on the web. The pupils must submit just one article free of word limit.
കല്‍പറ്റ:16 കുപ്പി വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. വൈത്തിരി വടുവന്‍ചാല്‍ വിണ്ണം പറമ്പില്‍ ചന്ദ്രനെയാണ് (55) എക്‌സൈസ് പിടികൂടിയത്. അരക്ക് ചുറ്റം കെട്ടിവെച്ച നിലയിലായിരുന്ന മദ്യക്കുപ്പികള്‍. തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങിച്ച ശേഷം വൈത്തിരി വടുവന്‍ചാല്‍ മേപ്പാടി കല്‍പ്പറ്റ തുടങ്ങിയ ഭാ?ഗങ്ങളില്‍ വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍.
ഇന്നലെ അതിര്‍ത്തി പ്രദേശമായ താളൂരില്‍ വെച്ച് പിടിയിലായ ഇയാളെ ആദ്യം സംശയമൊന്നും തോന്നാതിരുന്ന പോലീസ് പിന്നീട് ശരീരം പരിശോധിച്ചപ്പോള്‍ 16 കുപ്പി വിദേശമദ്യം അരക്കെട്ടില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ആരും കാണാത്ത രീതിയില്‍ 16 കുപ്പി മദ്യമാണ് കെട്ടിവച്ചിരുന്നത്. വ്യാജമദ്യവുമായി ബന്ധപ്പെട്ട് മുന്‍പും ഇയാള്‍ അറസ്റ്റിലായിരുന്നു. പ്രിവന്റിവ് ഓഫിസര്‍ വി.ആര്‍.ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Dissertation editors have got a tedious purpose to enjoy when dissertations are created. Within this article we reveal top five dissertation problems that always a student make with regards to writing a dissertation. Since students find it hard to follow the set guidelines of dissertation producing that they prefer ordering it from on-line services.
Accounting is rather a hard at the mercy of understand, and the thing more challenging than understanding it really is to create a paper onto it. However, when everything boils down to writing, nothing could be more tricky than Dissertation, a paper that may necessitate you to create upto 350 pages worthwhile of content.
Students’ performance is damaged by low quality work and later submission. You will have a chance to understand from talented educational writers, since you’ll continually be in a position to ask questions, submit extra recommendations, and monitor the expansion of your testmyprep.com/lesson/simple-strategies-for-a-persuasive-essay content.
Choosing EssayBox, you opt for the best provider of school term papers in the marketplace. If you want at hand in the very best essays, afterward use an essay publishing service. Strange as it might sound, there is really help online if you want you to definitely hold your submit your essay publishing endeavours.
Personalized article writing solutions today can generate anything, starting from actually examined and unveiled term data, these and content articles to essays and weblogs for folks, companies, websites and folks according to their needs and specs.
The fact of the problem is that how to write a reflection paper properly you desire a well-created letter and CV. And, there is no one much better than the professional article writer for producing your resumes. We offer custom essay help senior high school, college, and university learners around the world.
You can expect electronics thesis writing support for all your students and you could buy professional consumer electronics thesis paper writing support with free consumer electronics thesis matters and free of charge thesis samples. Services supplied by The Academic Papers UK will be virtually all cheap and affordable than any other organization in UK. Seek the services of our offerings today and get lower price upto 15%.
ന്യൂസ് ഡെസ്ക്
ലോകമാധ്യമങ്ങളിലെ പ്രധാന വാർത്തകളിൽ നിറയുകയാണ് ക്രിപ്റ്റോ കറൻസികൾ. ബിറ്റ് കോയിൻറെ വില റോക്കറ്റ് പോലെ കുതിച്ചുയർന്നതും പിന്നീട് വില ഇടിഞ്ഞതും എല്ലാം വാർത്തകളിൽ സ്ഥാനം പിടിച്ചു. ക്രിപ്റ്റോ കറൻസികളായ ബിറ്റ് കോയിൻ, എത്തീരിയം, റിപ്പിൾ തുടങ്ങിയവയിൽ നിരവധി പേർ പണം നിക്ഷേപിച്ചു കഴിഞ്ഞു. നിരവധി പേർ ദിവസങ്ങൾക്കുള്ളിൽ കോടീശ്വരന്മാരായെങ്കിൽ മറ്റു ചിലർക്ക് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടായി. ഗവൺമെന്റുകളും ബാങ്കുകളും ക്രിപ്റ്റോ കറൻസിയുടെ ട്രേഡിംഗിൽ നിയന്ത്രണമേർപ്പെടുത്തുന്ന സാഹചര്യവും സൃഷ്ടിക്കപ്പെട്ടു. ക്രിപ്റ്റോ കറൻസി നിരോധിക്കാനുള്ള സാധ്യത യൂറോപ്യൻ സെൻട്രൽ ബാങ്ക് തള്ളിക്കളഞ്ഞതോടെ ക്രിപ്റ്റോ കറൻസിയുടെ വിശ്വാസ്യതയേറി.
യുകെയിൽ നാറ്റ് വെസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ക്രിപ്റ്റോ കറൻസികൾ വാങ്ങുന്നത് തടഞ്ഞിരുന്നു. ഇതിനെ ഒരു കറൻസി എന്നതിനപ്പുറം ലോട്ടറിയായി ജനങ്ങൾ കാണുന്നു എന്ന് മനസിലാക്കിയ അധികൃതർ, ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാവിയിൽ സ്ഥിരത കൈവരിക്കാൻ സഹായിക്കുമെന്നും അതുമൂലം മാർക്കറ്റിൻറെ ചലനങ്ങൾ അറിഞ്ഞ് നിക്ഷേപം നടത്താൻ കഴിയുമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. ലക്ഷ്യബോധവും നിയന്ത്രണവുമില്ലാതെ ബിറ്റ് കോയിൻ മാർക്കറ്റിലേക്ക് പണം ഒഴുകിയപ്പോൾ അതിന് തടയിടുക എന്ന സാമാന്യ തത്വം നടപ്പാക്കുകയാണ് സാമ്പത്തിക സ്ഥാപനങ്ങൾ ചെയ്തത്. അമിതാവേശത്തിൽ ട്രേഡിംഗുകൾ നടന്നതും വൻതോതിലുള്ള ഊഹാപോഹങ്ങളും മൂലം മിക്ക ഗവൺമെന്റുകളും ബാങ്കുകളും അടിയന്തിരമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാവിയിൽ ഗുണകരമാകുമെന്ന് കരുതുന്നു. അമിതലാഭ പ്രതീക്ഷയിൽ ജനങ്ങൾ കൂട്ടമായി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപ സാധ്യത കല്പിച്ചതാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങൾക്കും വിലയിടിവിനും കാരണം.
യുകെയിൽ നിരവധി പേർ ഡിജിറ്റൽ കറൻസി മേഖലയിൽ നിക്ഷേപം നടത്തിക്കഴിഞ്ഞു. ക്രിപ്റ്റോ കറൻസിയെക്കുറിച്ചും നിക്ഷേപ സാധ്യതകളെക്കുറിച്ചും പഠിക്കാനുള്ള ശ്രമത്തിലാണ് മിക്കവരും. കസ്റ്റമർ ഓറിയന്റഡായ ഡിജിറ്റൽ കറൻസിയായ ക്രിപ്റ്റോ കാർബൺ യുകെയിൽ പ്രചാരത്തിലായിക്കഴിഞ്ഞു. നിരവധി ഷോപ്പുകളിൽ ക്രിപ്റ്റോ കാർബൺ, ഷോപ്പിംഗിന് ഭാഗികമായി ഉപയോഗിച്ച് പണം ലാഭിക്കാൻ കഴിയുന്നുണ്ട്. ടെസ്കോ, ആർഗോസ്, മാർക്ക് ആൻഡ് സ്പെൻസർ തുടങ്ങി നിരവധി ഷോപ്പുകളിൽ ഷോപ്പിംഗിൻറെ ആകെത്തുകയുടെ പത്തു ശതമാനം ക്രിപ്റ്റോ കാർബൺ ആയി നല്കാം.
എന്താണ് ബിറ്റ് കോയിൻ?
ബിറ്റ് കോയിൻ ഒരു ഡിജിറ്റൽ കറൻസിയാണ്. ബാങ്കുകൾക്കോ ഗവൺമെൻറുകൾക്കോ ഇതിൽ നിയന്ത്രണമില്ല. ഡീസെൻട്രലൈസ്ഡ് കറൻസിയായ ബിറ്റ്കോയിൻ ഒരാളിൽ നിന്ന് മറ്റൊരാളുടെ കൈയിലേയ്ക്കാണ് മാറ്റം ചെയ്യപ്പെടുന്നത്. ക്രിപ്റ്റോ കറൻസികൾ 1980 മുതൽ നിലവിലുണ്ട്. ആദ്യത്തെ ബിറ്റ്കോയിൻ പുറത്തിറങ്ങിയത് 2009ൽ ആണ്. ഇതിൻറെ ഉപജ്ഞാതാവ് സറ്റോഷി നക്കമോട്ടോ ആണ്. സറ്റോഷി നക്കമോട്ടോ ഒരു വ്യക്തിയാണോ അതോ ഒരു ടെക്നിക്കൽ ഗ്രൂപ്പ് ആണോ എന്ന് വ്യക്തമല്ല.
എത്രമാത്രം ബിറ്റ് കോയിനുകൾ മാർക്കറ്റിൽ ഉണ്ട്?
21 മില്യൺ ബിറ്റ് കോയിനുകൾ മാത്രമേ ലോകത്ത് പുറത്തിങ്ങുകയുള്ളൂ. ഓരോ പത്ത് മിനിട്ടിലും നിശ്ചിത എണ്ണം ബിറ്റ് കോയിനുകൾ റിലീസ് ചെയ്യപ്പെടും. ഈ പ്രക്രിയ 2140 വരെ തുടരും. ബിറ്റ് കോയിൻ വളരെ ചെറിയ ഫ്രാക്ഷനുകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഒരു ബിറ്റ് കോയിൻറെ എട്ടിലൊന്ന് വരുന്ന ഫ്രാക്ഷനും ഡിജിറ്റൽ കറൻസി ട്രാൻസാക്ഷനിൽ ഉപയോഗിക്കാം.
ബിറ്റ് കോയിനുകൾ എങ്ങനെയാണ് വിനിമയത്തിനായി ഉപയോഗിക്കുന്നത്?
ബിറ്റ് കോയിനുകൾ ഒരു പബ്ളിക് ലെഡ്ജറിലാണ് സൂക്ഷിക്കുന്നത്. ട്രാൻസാക്ഷനുകൾ നടത്തുന്നവർക്ക് ഈ ലെഡ്ജറിൽ അക്സസ് ഉണ്ടാവും. ഒരു ഇമെയിൽ അയയ്ക്കുന്ന രീതിയിൽ ബിറ്റ് കോയിൻ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യാം. ബിറ്റ് കോയിൻ സൂക്ഷിക്കുന്നത് വാലറ്റുകളിൽ ആണ്. അതിനായി കമ്പ്യൂട്ടർ ഹാർഡ് ഡ്രൈവ് ഉപയോഗിക്കാം. അതു മല്ലെങ്കിൽ ഡിജിറ്റൽ വാലറ്റ് പ്രൊവൈഡിംഗ് കമ്പനികൾ ബിറ്റ് കോയിനുകൾ നമുക്കായി സൂക്ഷിച്ചു വെയ്ക്കും. വേണമെങ്കിൽ ഓരോ ബിറ്റ് കോയിനിൻറെയും കോഡുകൾ പേപ്പറിൽ എഴുതിയും സൂക്ഷിക്കാം.
ബിറ്റ് കോയിൻ അക്കൗണ്ടുകൾ എങ്ങനെയാണ് ഓപ്പറേറ്റ് ചെയ്യുന്നത്?
ബിറ്റ് കോയിൻ അക്കൗണ്ടുകൾക്ക് ഒരു പബ്ളിക് കീയും ഒരു പ്രൈവറ്റ് കീയും ഉണ്ടായിരിക്കും. പബ്ളിക് കീ 27 മുതൽ 34 വരെ ആൽഫാ ന്യൂമറിക് കാരക്ടറുകൾ ഉൾപ്പെടുന്ന ഒരു കോഡാണ്. ഇത് ബിറ്റ് കോയിൻ ട്രാൻസാക്ഷൻ നടത്തുന്ന ആർക്കും നമുക്ക് നല്കാം. പ്രൈവറ്റ് കീ നാം അക്കൗണ്ട് ട്രാൻസാക്ഷനുകൾ നടത്തുമ്പോൾ ഉപയോഗിക്കാനുള്ള രഹസ്യകോഡാണ്.
എങ്ങനെ ബിറ്റ് കോയിൻ സ്വന്തമാക്കാം?
ബിറ്റ് കോയിനുകൾ സ്വന്തമാക്കാൻ മൂന്ന് മാർഗങ്ങളാണുള്ളത്. ഒരു വ്യക്തിയിൽ നിന്നോ അല്ലെങ്കിൽ ബിറ്റ് കോയിൻ എക്സ്ചേഞ്ചുകളിൽ നിന്നോ തത്തുല്യമായ മൂല്യമുള്ള പണം നല്കി ബിറ്റ് കോയിൻ വാങ്ങിക്കാം. അതല്ലെങ്കിൽ ഏതെങ്കിലും സേവനത്തിനു പകരമായോ, പ്രോഡക്ടുകൾക്ക് പ്രതിഫലമായോ ബിറ്റ് കോയിനുകൾ സ്വന്തമാക്കാം. സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള മൈനിംഗ് പ്രോസസ്സുകൾ വഴിയും ബിറ്റ് കോയിൻ കരസ്ഥമാക്കാം.
ബിറ്റ്‌കോയിനുകൾ വഴി എങ്ങനെ ലാഭം ഉണ്ടാക്കാം?
ബിറ്റ് കോയിനുകൾ മൈൻ ചെയ്ത് വിൽക്കുക എന്നതാണ് ഒരു വഴി. അതുമല്ലെങ്കിൽ ബിറ്റ് കോയിനുകൾ വാങ്ങി സൂക്ഷിച്ചതിനു ശേഷം വില കൂടുമ്പോൾ വിറ്റ് ലാഭമുണ്ടാക്കാം. അതേപോലെ ഷോപ്പുകളും സൂപ്പർ മാർക്കറ്റുകളും ബിറ്റ് കോയിനുകൾ സ്വീകരിക്കാറുണ്ട്. ബിറ്റ് കോയിനിൽ പേയ്മെന്റ് നടത്തുന്നവർക്ക് ഡിസ്കൗണ്ട് ലഭിക്കുന്ന സ്കീമുകൾ ഇന്ന് ലഭ്യമാണ്.
എന്തുകൊണ്ടാണ് ബിറ്റ് കോയിൻ ട്രാൻസാക്ഷൻ നടത്തുമ്പോൾ ഡിസ്കൗണ്ടുകൾ നല്കാൻ ബിസിനസുകൾക്ക് സാധിക്കുന്നത്?
ബിറ്റ് കോയിൻ വില ഭാവിയിൽ കൂടുകയാണെങ്കിൽ ബിസിനസുകൾക്ക് കൈവശമുള്ള ബിറ്റ് കോയിനിൽ നിന്നും ലാഭമുണ്ടാക്കാൻ സാധിക്കും. അതിനായി കസ്റ്റമർസിൽ നിന്നും ബിറ്റ് കോയിൻ സ്വീകരിക്കുകയും പ്രോഡക്ടുകൾ ഡിസ്കൗണ്ട് നിരക്കിൽ നല്കി കൂടുതൽ കസ്റ്റമർസിനെ ബിസിനസുകൾ ആകർഷിക്കുകയും ചെയ്യുന്നു.
എന്താണ് ക്രിപ്റ്റോ കാർബൺ?
ബിറ്റ് കോയിൻ 2.0 പ്രോട്ടോകോൾ വിഭാഗത്തിലുള്ള എത്തീരിയം ബ്ലോക്ക് ചെയിൻ അടിസ്ഥാനമായി മാർക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ക്രിപ്റ്റോ കറൻസിയാണ് ക്രിപ്റ്റോ കാർബൺ.
ക്രിപ്റ്റോ കാർബൺ മറ്റു ഡിജിറ്റൽ കറൻസികളിൽ നിന്ന് വ്യത്യസ്തമാകുന്നതെങ്ങനെ?
ഒരു ഡിജിറ്റൽ കറൻസി എന്നതിലുപരിയായി കൺസ്യൂമർ ഓറിയൻറഡ് ആയിട്ടുള്ള ക്രിപ്റ്റോ കറൻസിയാണ് ക്രിപ്റ്റോ കാർബൺ. ലണ്ടൻ ആസ്ഥാനമായുള്ള ക്രിപ്റ്റോ കാർബൺ ഗ്ലോബൽ ലിമിറ്റഡ് ആണ് ഈ ഡിജിറ്റൽ കറൻസി ലോഞ്ച് ചെയ്തിരിക്കുന്നത്. മുഴുവൻ ക്രിപ്റ്റോ കാർബണും മൈൻ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇവ സ്വന്തമാക്കാൻ മൈനിംഗിനെ ആശ്രയിക്കേണ്ടതില്ല.
എങ്ങനെ ക്രിപ്റ്റോ കാർബൺ സ്വന്തമാക്കാം?
70 മില്യൺ ക്രിപ്റ്റോ കാർബൺ മാർക്കറ്റിൽ ലഭ്യമാകും. പ്രധാനമായും ഷോപ്പിംഗ് ലോയൽറ്റി സ്കീം, കാഷ് ബാക്ക് പ്ലാറ്റ്ഫോം, റെഫറൽ കമ്മീഷൻ എന്നിവ വഴി ക്രിപ്റ്റോ കാർബൺ സ്വന്തമാക്കാം.
ക്രിപ്റ്റോ കാർബൺ ഉപയോഗിച്ചു ഷോപ്പിംഗ് നടത്താമോ?
ടെസ്കോ, കോസ്റ്റാ, കറിസ് പിസി വേൾഡ്, ആർഗോസ്, മാർക്ക് ആൻഡ് സ്പെൻസർ, പ്രൈമാർക്ക്, മദർകെയർ, ടോപ്ഷോപ്പ്, സ്പോർട്സ് ഡയറക്ട്, തോമസ് കുക്ക്, സിനിവേൾഡ് അടക്കമുള്ള നിരവധി സൂപ്പർമാർക്കറ്റുകളിലും ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും ക്രിപ്റ്റോ കാർബൺ ഉപയോഗിക്കാം.
എങ്ങനെയാണ് ടെസ്കോയിൽ ക്രിപ്റ്റോ കാർബൺ ഉപയോഗിക്കാൻ സാധിക്കുക?
ക്യാഷ് ബാക്ക് പ്ലാറ്റ്ഫോമിൽ അംഗത്വമെടുത്തുകഴിഞ്ഞാൽ നിശ്ചിത തുകയ്ക്ക് ക്രിപ്റ്റോ കാർബൺ വാങ്ങാൻ കഴിയും. നിലവിലെ സ്കീം അനുസരിച്ച് ഏകദേശം 0.48 പൗണ്ടിന് (48p) ഒരു ക്രിപ്റ്റോ കാർബൺ ലഭ്യമാണ്. ഇവ ടെസ്കോയിൽ ഷോപ്പിംഗിന് ഉപയോഗിക്കുമ്പോൾ ക്രിപ്റ്റോ കാർബണിന്റെ ഇന്റേണൽ വാല്യൂവിന് അനുസരിച്ച് പേയ്മെന്റിനായി ഉപയോഗിക്കാം. നിലവിൽ ഒരു ക്രിപ്റ്റോ കാർബണിന് ടെസ്കോ ഷോപ്പിംഗിൽ ഉപയോഗിക്കുമ്പോൾ ഏകദേശം £3.42 വിലയുണ്ട്. ഷോപ്പിംഗിന്റെ മൊത്തം തുകയുടെ പത്തു ശതമാനം ക്രിപ്റ്റോ കാർബൺ ഉപയോഗിച്ച് പേ ചെയ്യാം.
അതായത് ടെസ്കോയിൽ 100 പൗണ്ടിന് ഷോപ്പിംഗ് നടത്തിയാൽ 90 പൗണ്ട് സാധാരണ പേമെന്റായും ബാക്കി 10 പൗണ്ട് ക്രിപ്റ്റോ കാർബൺ ആയും നല്കാം. ഇന്‍റെണൽ വാല്യൂ £3.42 ഉള്ളതിനാൽ 2.92 ക്രിപ്റ്റോ കാർബൺ നല്കിയാൽ പത്തു പൗണ്ടിനു തത്തുല്യമായ തുക ലഭിക്കും. 2.92 ക്രിപ്റ്റോ കാർബൺ വാങ്ങാൻ കസ്റ്റമർക്ക് ചിലവു വരുന്നത് ഒരു ക്രിപ്റ്റോ കാർബണിന് 48 പെൻസ് നിരക്കിൽ 1.40 പൗണ്ടാണ്. 100 പൗണ്ടിന് ഷോപ്പിംഗ് നടത്താൻ 90 പൗണ്ട് സാധാരണ പേമെന്റായും 2.92 ക്രിപ്റ്റോ കാർബൺ വാങ്ങാനായി ഉപയോഗിച്ച 1.40 പൗണ്ടും അടക്കം ചിലവു വരുന്നത് 91.40 പൗണ്ടാണ്. അതായത് 100 പൗണ്ടിനു ടെസ്കോയിൽ ഷോപ്പിംഗ് ചെയ്തപ്പോൾ 8.60 പൗണ്ട് ലാഭം ലഭിച്ചു. കൂടാതെ സാധാരണയായുള്ള ക്ലബ് കാർഡ് പോയിന്റും ലഭ്യമാണ്.
ക്രിപ്റ്റോ കാർബണിനെക്കുറിച്ചും ക്രിപ്റ്റോ കാർബൺ ഷോപ്പിംഗ് ഡിസ്കൗണ്ട് എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ എങ്ങനെ ലഭിക്കും?
ക്രിപ്റ്റോ കാർബണിനെക്കുറിച്ചുള്ള വിവരങ്ങൾ www.ccrb.io എന്ന വെബ് സൈറ്റിലും CCRB ഷോപ്പിംഗ് ഡിസ്കൗണ്ടിനെക്കുറിച്ചുള്ള കാര്യങ്ങൾ www.beeone.co.uk എന്ന സൈറ്റിലും ലഭ്യമാണ്.
ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഏതാണെന്ന ചോദ്യത്തിന് ഉത്തരം തേടുന്നവർ നേരെ ഇന്ത്യയിലേക്ക് പോകണം. അവിടെ ഒരു കൂരയ്ക്കു കീഴെ 39 ഭാര്യമാർ, 94 കുട്ടികൾ, കൂടാതെ ചെറുമക്കൾ. അത്ഭുതം തോന്നുന്നുവല്ലേ. ഇവരെല്ലാം ചേർന്ന് ഒന്നിച്ചു താമസിക്കുന്നതാവട്ടെ ഒരു വീട്ടിലും. ലോകത്തിലെ ഏറ്റവും വലിയ കുടുംബമാണിത്. ആകെ 193 പേർ. സിയോണ എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രായം 72. മിസോറാമിലെ ബക്താംഗ് എന്ന ഗ്രാമത്തിലാണ് എല്ലാവരും ഒരുമിച്ച് താമസിക്കുന്നത്. സിയോണ ചില്ലറകാരനല്ല. സ്വന്തമായി ഒരു വലിയ വീട് തന്നെ പണികഴിപ്പിച്ചിണ്ട്. ‘ചുവാൻ താർ റൺ’ എന്നാണ് അതിന്റെ പേര്. ‘പുതിയ തലമുറയുടെ വീട്’ എന്നാണ് അതിനർത്ഥം. കുടുംബത്തിന്റെ കാര്യത്തിൽ അതീവ താത്പര്യം പ്രകടിപ്പിക്കുന്ന അദ്ദേഹം ഇനിയും വിവാഹം കഴിക്കാൻ ഇഷ്ടപ്പെടുന്നുണ്ടത്രേ.
ആദ്യ വിവാഹം നടന്നത് 1959 ൽ, അന്ന് വയസ്സ് 15. പിന്നീട് ഒരു വർഷത്തിൽ തന്നെ പത്ത് വിവാഹങ്ങൾ. വീടിന്റെ നിയന്ത്രണമെല്ലാം ആദ്യ ഭാര്യയ്ക്കാണ്. ഇരുപതു ഭാര്യയ്ക്കമാർക്ക് 40 വയസിനു താഴെയാണ് പ്രായം. ഇതിൽ അവസാനത്തെ ഭാര്യയ്ക്ക് മുപ്പതു കഴിഞ്ഞു. അഞ്ചു വയസുള്ള ഒരു കുട്ടിയുമുണ്ട്. ഇവരുടെ വിശേഷങ്ങൾ തന്നെ വലിയൊരു കഥയാണ്.രണ്ടു പേർക്ക് ഒരുമിച്ച് ഒരു വീട്ടിൽ കഴിയാൻ സാധിക്കാത്ത കാലത്താണ് ഇപ്പോൾ 193 പേർ ഒന്നിച്ചു താമസിക്കുന്നതെന്ന് ഓർക്കണം. കൂട്ടുകുടുംബങ്ങൾക്ക് ഒരു ഉത്തമ മാതൃക.
ഒരു ദിവസത്തെ ഭക്ഷണത്തിന് വേണ്ടത് 30 കോഴി, 60 കിലോ ഉരുളക്കിഴങ്ങ്, 100 കിലോയ്ക്ക് മുകളിൽ അരി എന്നിവയാണ്. ഇത്രയും കുട്ടികളെ ഉൾക്കൊള്ളാൻ ലോക്കൽ സ്കൂളിന് സാധിക്കില്ല എന്നതിനാൽ സ്വന്തമായ ഒരു സ്‌കൂൾ, കുട്ടികൾക്ക് കളിക്കാനായി പല ടീമുകളായി തിരിച്ചിരിക്കുന്ന ഫുട്ബാൾ ലീഗ് എന്നിവയും സ്വന്തം. കുടുബത്തിലെ മൂത്ത മക്കൾ അധ്യാപകരായി സ്വന്തം സ്കൂളിൽ പഠിപ്പിക്കുന്നു. സ്വന്തമായി ഒരു ക്രിസ്തീയ സഭ തന്നെ രൂപീകരിച്ചിരിക്കുന്നു. ‘ചനാ പൗൾ’ എന്നാണ് അതിന്റെ പേര്. മൊത്തത്തിൽ ആള് ഒരു പുലി തന്നെ… അല്ല അവർക്ക് ദൈവം തന്നെ…
[ot-video][/ot-video]
ന്യൂസ് ഡെസ്ക്
ബ്രിട്ടണിൽ ഭൂചലനം. സ്വാൻസി കേന്ദ്രമായി 4.7 മാഗ്നിറ്റ്യൂഡിൽ ഉണ്ടായ ഭൂമികുലുക്കം കോൺവാൾ മുതൽ ബ്ലാക്ക്പൂൾ വരെയും അനുഭവപ്പെട്ടു. ഉച്ചയ്ക്കുശേഷം 2.30 നാണ് ഭൂമി കുലുക്കം ഉണ്ടായത്. സൌത്ത് ഗ്ലോസ്സറ്റര്‍ഷെയറില്‍ 4.4 മാഗ്നിറ്റ്യൂഡിൽ ഭൂമികുലുക്കം ഉണ്ടായി. പരിഭ്രാന്തരായ ജനങ്ങൾ ബ്രിസ്റ്റോളിൽ വീടിനു പുറത്തിറങ്ങി. നാശനഷ്ങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
വെയിൽസിലും ഇംഗ്ലണ്ടിലുമാണ് ചലനം അനുഭവപ്പെട്ടത്. സ്വാൻസിയിൽ നിന്നും 20 കിലോമീറ്റർ നോർത്ത് – ഈസ്റ്റ് ഭാഗത്ത് 7.4 കിലോമീറ്റർ ആഴത്തിലാണ് ഭൂമി കുലുക്കത്തിന്റെ പ്രഭവകേന്ദ്രം. ഗ്ലോസ്റ്റർ, ചെൽട്ടന്‍ഹാം ഏരിയകളിൽ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. പല ഭാഗങ്ങളിലും ഇതുമൂലം പവർ കട്ട് ഉണ്ടായി. ആയിരക്കണക്കിനുു ഫോൺ കോളുകളാണ് എമർജൻസി സർവീസുകൾക്ക് ലഭിച്ചത്. 10 മില്യണിലേറെപ്പേർ ഭൂചലനം ഉണ്ടായ ഭൂപ്രദേശങ്ങളിൽ വസിക്കുന്നുണ്ട്.
വീടുകളുടെ ഭിത്തികൾക്ക് വിള്ളലുകൾ ഉണ്ടായതായി നിരവധി റിപ്പോർട്ടുകളുണ്ട്. സ്വാൻസി യൂണിവേഴ്സിറ്റി ഭൂമി കുലുക്കത്തെ തുടർന്ന് അടിയന്തിരമായി ഒഴിപ്പിച്ചു. അനേകം വീടുകളില്‍ വൈദ്യുതി , ടെലഫോണ്‍ , ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നഷടപ്പെട്ടു എന്ന് വെസ്റ്റേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി റിപ്പോര്‍ട്ട് ചെയ്തു. നൂറുകണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഭൂമി കുലുക്കത്തിന്റെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭൂമി കുലുക്കത്തില്‍ പരിഭ്രാന്തരായ അനേകം ആളുകളില്‍ നിന്ന് ഫോണ്‍ കോളുകള്‍ ലഭിച്ചതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. യുകെയിലെ എല്ലാ ഹോസ്പിറ്റലുകളിലേയ്ക്കും അടിയന്തിര സാഹചര്യത്തെ നേരിടാന്‍ തയ്യാറാകുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതുവരെ അത്യാഹിതങ്ങള്‍ ഒന്നും നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല .
സ്വാൻസി യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണുക
ന്യൂസ് ഡെസ്ക്
ഹോർഷാം ലെവൽ ക്രോസിങ്ങിൽ കാറിൽ ട്രെയിനിടിച്ച് രണ്ടു പേർ കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ട കാർ ഇടിയുടെ ശക്തിയിൽ രണ്ടായി മുറിഞ്ഞുപോയി. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാരും സംഭവസ്ഥലത്ത് തന്നെ വച്ച് മരിച്ചു. സസക്സ് പോലീസും എമർജൻസി സർവീസുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. ബർണസ് ഗ്രീൻ ക്രോസിങ്ങിലാണ് അപകടം നടന്നത്. ക്രോസിങ്ങിലെ ബാരിയറിനു കേടു പറ്റിയിട്ടില്ല. കാർ ബാറിയറിന്റെ സൈഡിലൂടെ റെയിൽ ലൈൻ മറികടന്നപ്പോഴാണ് അപകടമുണ്ടായതെന്ന് കരുതുന്നു. രാവിലെ ഒൻപതു മണിയോടെയാണ് അപകടം നടന്നത്.
അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനും അവരുടെ കുടുംബങ്ങളെ ബന്ധപ്പെടാനുമുള്ള ശ്രമത്തിലാണ് പോലീസ്. നീല നിറത്തിലുള്ള കാറാണ് അപകടത്തിൽ പെട്ടത്. ചില ട്രെയിനുകൾ അപകടത്തെത്തുടർന്ന് ക്യാൻസൽ ചെയ്തിട്ടുണ്ട്. ഈ റൂട്ടുകൾ കഴിയുന്നതും യാത്രക്കാർ ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
ലെസ്റ്റര്‍ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടി വിജയകരമായ പതിമൂന്നാം വര്‍ഷത്തിലേക്ക് ചുവടു വച്ചിരിക്കുന്ന ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ലെസ്റ്ററില്‍ ഇന്ന് ശിശിരോത്സവം അരങ്ങേറും. ലെസ്റ്റര്‍ മലയാളികള്‍ക്കൊപ്പം എല്ലാ ആവശ്യങ്ങള്‍ക്കും കൂടെ നിന്ന് മുന്നേറുന്ന സംഘടന ഇതിന്റെ ഭാഗമായി നടത്തുന്ന ആഘോഷത്തിനായുള്ള ഒരുക്കങ്ങള്‍ സംഘാടനാ നേതൃത്വം ആരംഭിച്ചു കഴിഞ്ഞു. ‘ശിശിരോത്സവം’ എന്നു പേരിട്ടിരിക്കുന്ന ഈ ആഘോഷവേളയില്‍ 2017-18 വര്‍ഷത്തെ കുടുംബ സംഗമവും വാര്‍ഷിക പൊതുസമ്മേളനവും നടക്കും.
യുകെയിലെ മലയാളികളുടെ കൂട്ടായ്മകളില്‍ പ്രമുഖ സ്ഥാനത്തുള്ള ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ 12 വര്‍ഷവും ചെയ്തത്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ലെസ്റ്റര്‍ മലയാളികളെ ഒരു കുടക്കീഴില്‍ അണി നിരത്തി മുന്നേറുന്ന ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ മുന്‍പോട്ടുള്ള പ്രയാണത്തില്‍ ഭാഗഭാക്കാകാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും ഇന്ന് നാലു മണിക്ക് നടക്കുന്ന പ്രോഗ്രാമില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. ബ്രൗണ്‍സ്റ്റോണ്‍ വെസ്റ്റ് സോഷ്യല്‍ സെന്ററില്‍ വച്ചാണ് ആഘോഷങ്ങള്‍ നടത്തപ്പെടുക. ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി നടത്തിയ കലോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപ്രകടനങ്ങളും, ലെസ്റ്റര്‍ ലൈവ് കലാസമിതിയുടെ നേതൃത്വത്തില്‍ ലൈവ് സംഗീതസന്ധ്യയും, ഒപ്പം സ്നേഹ വിരുന്നും ഒക്കെയായി ഒരു മനോഹര സായാഹ്നമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.
ലെസ്റ്ററിലെ മലയാളി കുടുംബങ്ങളില്‍ ഉള്‍പ്പെടെ അടിക്കടി ഉണ്ടാകുന്ന മോഷണ ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജാഗ്രതാ പുലര്‍ത്തേണ്ട ആവശ്യകതയെ കുറിച്ച് സംസാരിക്കുന്നതിനും നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുമായി ലെസ്റ്റര്‍ പോലീസ് പ്രതിനിധികളുമായി സംവദിക്കുന്നതിനുള്ള അവസരവും ഇന്നത്തെ പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ് എന്ന് എല്‍കെസി പ്രസിഡന്റ് അജയ് പെരുമ്പലത്ത് അറിയിച്ചിട്ടുണ്ട്.
എല്‍കെസിയുടെ 2018 – 2019 ഭരണസമതിയിലേക്ക് പുതിയ ഭാരവാഹികളെയും ഇന്ന് തിരഞ്ഞെടുക്കുന്നതാണ്. എല്ലാവരെയും സ്നേഹാദരങ്ങളോടെ ശിശിരോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിക്കുന്നു.
ശിശിരോത്സവവേദിയുടെ അഡ്രസ്സ്
Braunstone West Social Centre
Braunstone LE3 3FT
കവന്‍ട്രി: മലയാള സംഗീത ലോകത്തിന്‍റെ കുലപതിയായ ഒഎന്‍വി കുറുപ്പിനെ അനുസ്മരിക്കുന്നതിനും കേരളീയ സംഗീതത്തിന്‍റെ മധുരിമ പകര്‍ന്ന് നല്‍കുന്നതിനുമായി യുകെയിലെ നൂറിലധികം കലാകാരന്മാരും കലാകാരികളും ഇന്ന് വൈകുന്നേരം യുകെയിലെ ബെഡ്ഫോര്‍ഡില്‍ ഒന്ന് ചേരുമ്പോള്‍ അത് മറ്റൊരു ചരിത്രമായി മാറുന്നു. ആദ്യ സംഗീതോത്സവ വിജയത്തിന് ശേഷം രണ്ടാമത് സെവന്‍ ബീറ്റ്സ് സംഗീതോത്സവം ഇന്ന് വൈകുന്നേരം ബെഡ്ഫോര്‍ഡില്‍ അരങ്ങേറും. യുകെയിലെയും കേരളത്തിലെയും മികച്ച ഗായിക ഗായകന്‍മാര്‍ പങ്കെടുക്കുന്ന സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി ഒട്ടനവധി മലയാളികള്‍ ഇന്ന് ബെഡ്ഫോര്‍ഡില്‍ എത്തിച്ചേരും. പോയ വര്‍ഷത്തെ സംഗിതോത്സവത്തിന്റെ മാധുര്യം മനസ്സില്‍ നിന്ന് പോകാത്തവരും അവരില്‍ നിന്ന് സംഗീതോത്സവത്തെക്കുറിച്ച് അറിഞ്ഞവരും ഇത്തവണത്തെ പരിപാടി ഒരു കാരണവശാലും മിസ്സാവരുതെന്ന് തീരുമാനിച്ചു കഴിഞ്ഞു.
സെവന്‍ ബീറ്റ്സ് സംഗീതോത്സവത്തിന്റെ അമരക്കാരായ ജോമോന്‍ മാമൂട്ടില്‍ (ബെഡ്ഫോര്‍ഡ്), മനോജ് തോമസ് (കെറ്ററിംഗ്) എന്നിവര്‍ ആതിഥ്യമരുളുന്ന സംഗീതോത്സവത്തില്‍, ഡെന്ന ആന്‍ ജോമോന്‍ (ബെഡ്ഫോര്‍ഡ്), ജെനില്‍ തോമസ് (കെറ്ററിംഗ്), അനീഷ് ആന്റ് ടെസ്സ്മോള്‍ (മഴവില്‍ സംഗീതം ബോണ്‍മൗത്ത്), ഉല്ലാസ്തി ശങ്കരന്‍ (പൂള്‍) ജോണ്‍സന്‍ ജോണ്‍ (സിയോണ്‍ മെലോഡീസ് ഹോര്‍ഷം) കിഷോര്‍ (കേറ്ററിംഗ്) മിഥുന്‍ മോഹന്‍ (ലണ്ടന്‍) സജി ജോണ്‍ (ഹേവാര്‍ഡ് ഹീത്ത്) ദിയ ദിനു (വൂസ്റ്റര്‍) നിവേദ്യ സുനില്‍കുമാര്‍ (ക്രോയ്ടോന്‍) ടെസ്സ സൂസന്‍ ജോണ്‍ (കേംബ്രിഡ്ജ്) ഡോക്ടര്‍ വിപിന്‍ നായര്‍ (നോര്‍ത്താംപ്ടണ്‍) മരിയ റിജു (ബെഡ്ഫോര്‍ഡ്) സത്യനാരായണന്‍ (നോര്‍ത്താംപ്ടണ്‍) ദിലീപ് രവി (നോര്‍ത്താംപ്ടണ്‍) ഫെബി ഫിലിപ്പ് (പീറ്റര്‍ ബോറോ) ജസ്റ്റീന യൂജിന്‍ (ബെഡ്ഫോര്‍ഡ്) പ്രവീണ്‍ (നോര്‍ത്താംപ്ടണ്‍) ജെസ്സി പോള്‍ (ബെഡ്ഫോര്‍ഡ്) ഫിയോന (ഹാവെര്‍ഹില്‍) ദേവിക പ്രശാന്ത് (കാംബോണ്‍) സജി സാമുവല്‍ (ഹാരോ) മഞ്ജു റെജി (ഡോര്‍സെറ്റ്) ജോണ്‍ സജി (ഹേവാര്‍ഡ് ഹീത്ത്) എലിസ പ്രവീണ്‍ (നോര്‍ത്താംപ്ടണ്‍) ജോബി മങ്കിടി (ബെഡ്ഫോര്‍ഡ്) സൂസന്‍ ജോസഫ് (നോര്‍ത്താംപ്ടണ്‍) കെറിന്‍ സന്തോഷ് (നോര്‍ത്താംപ്ടണ്‍) ചാന്ദ്നാ (ഈസ്റ്റ്ഹാം) ശാസ്ത്രി (ബെഡ്ഫോര്‍ഡ്) എന്നിങ്ങനെ 35 ല്‍ അധികം ഗയകരും എത്തും.
കൂടാതെ, ബെഡ്ഫോര്‍ഡ്, കെറ്ററിംഗ്, നോര്‍ത്താംപ്ടണ്‍, കേംബ്രിഡ്ജ്, സാലിസ്ബറി, ഹള്‍, ബര്‍മിങ്ഹാം എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമാറ്റിക്, ക്ലാസിക്കല്‍ ഡാന്‍സുകളും, ക്രോയിഡോണില്‍ നിന്നുള്ള പ്രണവ് അനീഷ്, പ്രണവ് വര്‍മ്മ, അനന്ത കൃഷ്ണന്‍, നിവേദ്യ സുനില്‍കുമാര്‍ എന്നീ കുട്ടികളുടെയും, കാംബോണില്‍ നിന്നുള്ള അഖില്‍ ജിജോയുടെ കോമഡി സ്‌കിറ്റും, ഫ്ളവേര്‍സ് ടി വി കോമഡി അവതരിപ്പിച്ച ജീസണ്‍ ഡാര്‍ട് ഫോര്‍ഡ് ഒരുക്കുന്ന ഹാസ്യ വിരുന്നും, സ്റ്റീവനേജ് സര്‍ഗ്ഗ മേള ചെണ്ടമേളം ഒരുക്കുന്ന 17 പേരുടെ ചെണ്ടമേളവും സംഗീതോത്സവത്തിനു ചാരുതയായി മണിക്കൂറുകള്‍ ആസ്വാദകരെ ഉത്സവ ലഹരിയില്‍ നിറയ്ക്കും.
ക്രോയ്ഡോണ്‍ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യുന്ന സംഗീതോത്സവത്തില്‍ യുക്മ സാംസ്‌കാരിക വിഭാഗം പ്രധിനിധി സി എ ജോസഫ്, മലയാളം യുകെ അസോസിയേറ്റ് എഡിറ്റര്‍ ജിമ്മി മൂലംകുന്നേല്‍, ബിജു മൂന്നാനപ്പള്ളി, വാറ്റ്ഫോഡ് കെസിഎഫ് പ്രധിനിധി സണ്ണിമോന്‍ മത്തായി, സീറോ മലബാര്‍ സഭാ ഡീക്കന്‍ ജോയ്സ് ജെയിംസ്, ബിലാത്തി പ്രണയത്തിന്റെ സംവിധായകന്‍ കാനേഷ്യസ് അത്തിപ്പൊഴിയില്‍, ബെഡ്ഫോര്‍ഡ് മാസ്റ്റന്‍ കേരള അസോസിയേഷന്‍ പേട്രണ്‍ ജോണ്‍ ജോര്‍ജ്, കെറ്റെറിംഗ് മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍ പിള്ള, ഓഐസിസി ഗ്രേറ്റ് മാഞ്ചസ്റ്റര്‍ പ്രസിഡന്റ് സോണി ചാക്കോ, അലൈഡ് ഫൈനാന്‍സ് സര്‍വീസിന്‍റെ സിഇഒ ജോയ് തോമസ് എന്നിങ്ങനെ നിരവധിപേര്‍ വിശിഷ്ട അതിഥികളായെത്തുന്നു.
വൈകുന്നേരം നാല് മുതല്‍ രാത്രി 11 വരെ പാട്ടനുഭവം പങ്കിടുന്ന വേദിയായി സെവന്‍ ബീറ്റ്സ് സംഗീതോത്സവം മാറുമെന്ന് പ്രധാന സംഘാടകന്‍ ജോമോന്‍ മാമ്മൂട്ടില്‍ വ്യക്തമാക്കി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം സംഗീത പ്രേമികള്‍ പങ്കെടുക്കുന്ന പരിപാടിയായിരിക്കും സെവന്റ് ബീറ്റ്‌സ് സംഗീതോത്സവമെന്ന സംഘാടകര്‍ അറിയിച്ചു. ഒഎന്‍വി രചിച്ച പ്രശസ്തങ്ങളായ പ്രണയ ഗാനങ്ങള്‍ ബെഡ്ഫോര്‍ഡ് വേദിയില്‍ വീണ്ടും ജീവന്‍ വെക്കും. യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന പാട്ടുകാരില്‍ മിക്കവരും തന്നെ ബെഡ്ഫോര്‍ഡില്‍ ഒഎന്‍ വി സംഗീതോത്സവത്തില്‍ പങ്കെടുക്കും. കൂട്ടത്തില്‍ യുകെ മലയാളികള്‍ക്കിടയിലെ യുവതലമുറയെ ആവേശം കൊള്ളിക്കാന്‍ പോപ് ഗാനരംഗത്തു ചുവടു വയ്ക്കുന്ന ദിയ ദിനു വൂസ്റ്ററില്‍ നിന്നും എത്തുമ്പോള്‍ മികച്ച നര്‍ത്തകരുടെ പത്തിലേറെ സംഘങ്ങളാണ് പാട്ടിനു മേമ്പൊടിയായി താളം ചവിട്ടുക. ഫ്ളവേഴ്സ് ടിവിയില്‍ കോമഡി പരിപാടി അവതരിപ്പിച്ചത് വഴി യുകെ മലയാളികള്‍ക്കിടയില്‍ പോപ്പുലറായി മാറിയ ജീസണ്‍ ഡാര്‍ട്ട്ഫോര്‍ഡ് ഒരുക്കുന്ന ഹാസ്യവിരുന്ന് മറ്റൊരു ആകര്‍ഷണമായിരിക്കും.
കൂടാതെ സ്വാദിഷ്ടമായ കേരള ഭക്ഷണം മിതമായ നിരക്കില്‍ നല്‍കുന്ന ബര്‍മിങ്ഹാം ദോശ വില്ലേജ് റെസ്റ്റോറെന്റിന്റ ഭക്ഷണശാല വേദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. ഫ്രീകാര്‍ പാര്‍ക്കിംഗ് സൗകര്യം ഹാളിനോട് ചേര്‍ന്ന് ഉണ്ടായിരിക്കുന്നതായിരിക്കുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോമോന്‍ മാമ്മൂട്ടില്‍ – 07930431445, മനോജ് തോമസ് – 07846 475589
വേദിയുടെ വിലാസം
Stewartby Village Hall
Bedford MK43 9LX