സോജന്‍ ജോസഫ്
കുട്ടനാടിന്റെ ഹൃദയം എന്ന് അറിയപ്പെടുന്ന ചമ്പക്കുളം. വള്ളം കളിയുടെ നാട്, കലാകായിക മേഖലയില്‍ പ്രശസ്തമായ ചമ്പക്കുളത്തിന്റെ മക്കള്‍ ജന്മനാടിന്റ ഓര്‍മ്മയയും സ്നേഹവും പങ്കുവയ്ക്കുന്നതിനായി ജൂണ്‍ 16-ാം തീയതി വെയില്‍സിലേക്ക് പോകുന്നു. എല്ലാ വര്‍ഷത്തേയും പോലെ തന്നെ ഈ വര്‍ഷവും മൂന്നു ദിവസങ്ങളിലായിട്ടാണ് സംഗമം സംഘടിപ്പിച്ചരിക്കുന്നത്. ആറാം തീയതി നാലു മണിയോടുകൂടി കെഫന്‍ ലീ പാര്‍ക്കില്‍ [Cefn Leo Park, Dolfor, Newtown, Powys SY16 4AJ, Mid Wales ] എത്തിച്ചേരുന്നു.
വിവിധ കലാകായിക പരിപാടികളാണ് ഒരുക്കിരിക്കുന്നത്. കുട്ടനാടിന്റെ തനതായ ഭക്ഷണം അവിടെ തന്നെ ഉണ്ടാക്കുന്നതിനുള്ള എല്ലാ സജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
.
Leave a Reply