യുകെയിലെ പ്രമുഖ  സോഷ്യൽ ക്ലബ്ബായ കോസ്മോപോളിറ്റൻ ക്ലബ് ബ്രിസ്റ്റോളിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മർ ഫെസ്റ്റിവലും ,കായിക മത്സരങ്ങളും ജൂലായ് പതിമൂന്നിന് ബ്രിസ്റ്റോളിൽ വിറ്റ് ചർച്ചിൽ നടക്കും . ഇതിനോടകം തന്നെ വളരെയധികം ജനപ്രീതി നേടിയ സമ്മർ ഫെസ്റ്റിവലിൽ ഈ വർഷം നൂറിലെ പേർ പങ്കെടുക്കും . ജൂലായ് പതിമൂനിന്നു രാവിലെ പത്തുമുതൽ വൈകുന്നേരം ആറ് മണി വരെയാണ് സമ്മർ ഫെസ്റ്റിവൽ നടക്കുക .വൈവിധ്യമാർന്ന കായിക മത്സരങ്ങൾ , കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധ ഇനം കായിക മത്സരങ്ങൾ ,ബാർബിക്യു തുടങ്ങിയവ സമ്മർ ഫെസ്റ്റിവലിന്റെ ആകർഷങ്ങളാണ് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോസ്മോപോളിറ്റൻ ക്ലബ് ബ്രിസ്റ്റോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുകെയിലെ പ്രശസ്തമായ സോഷ്യൽ ക്ലബ്ബാണ് . രണ്ടായിരത്തി പതിനഞ്ചിൽ സ്ഥാപിതമായ ക്ലബ് , കല, കായികം ,സേവനം തുടങ്ങിയ മേഖലകളിൽ സജീവമാണ് .
കൂടുതൽ വിവരങ്ങൾക്ക് : cosmopolitanclub .bristol @ gmail.com