ബ്രിട്ടണിൽ ബുധനാഴ്ച 1,000 പേർ കോവിഡ് ബാധിച്ചു മരിച്ചു. മായാണ് യുകെയിൽ കോവിഡ് ബാധിച്ച് ആയിരത്തിലധികം പേർ മരിക്കുന്നത്. ബുധനാഴ്ച 1,041 പേരാണ് മരിച്ചത്. 62,322 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.
 
	 
		

 
      
      



 
               
               
              




 
            
Leave a Reply