സ്പിരിച്വല്‍ ഡെസ്ക് മലയാളം യുകെ. വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയര്‍ത്തപ്പെട്ട ആദ്യ അല്മായനായ വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയുടെ ഓര്‍മ്മ ദിനം ഇന്ന് കൊണ്ടാടുന്നു. 2012 ഡിസംബര്‍ 2 ന് ബെനഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പ ദൈവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഭാരതത്തില്‍ നിന്നും വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ എത്തുന്ന ആദ്യ അല്മായനാണ് ദൈവസഹായം പിള്ള.
നീലകണ്ഠപിള്ള ദൈവസഹായം പിള്ളയായി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയര്‍ത്തപ്പെട്ട കഥ ക്ലാരീഷ്യല് സഭാംഗമായ ഫാ. ബിനോയ് ആലപ്പാട്ട് CMF പറയുന്നു. മന്ന.. എന്ന അനുദിന സന്ദേശത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. മന്നയുടെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!